Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇരുവഞ്ഞിപുഴയില്‍ ജലവൈദ്യുതി പദ്ധതിക്കുള്ള അനുമതി പുനഃപരിശോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 07:33 pm IST
inKozhikode

കോഴിക്കോട്: ഇരുവഞ്ഞിപുഴയില്‍ അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പശ്ചിമഘട്ട പുഴസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ഒന്നും സ്വകാര്യ കമ്പനികളുടെ നാലും കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. സ്വകാര്യമേഖലയിലെ ഒരു പദ്ധതി പ്രവര്‍ത്തി പൂര്‍ത്തിയായി. രണ്ടാമത്തേതാണ് ഇപ്പോള്‍ അരിപ്പാറയില്‍ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നത്. ഇരവഞ്ഞിപുഴയില്‍ ഓരോ കിലോമീറ്റര്‍ ഇടവിട്ടാണ് ഓരോ പദ്ധതിയും. അരിപ്പാറയില്‍ നടക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പുഴയുടെ ഈ ഭാഗം പൂര്‍ണമായും കിളച്ചുമറിച്ച നിലയിലാണ്. 75 മീറ്റര്‍ വീതിയുണ്ടായിരുന്ന പുഴയില്‍ 33 മീറ്റര്‍ നീരൊഴുക്കുണ്ടായിരുന്നത് ഇപ്പോള്‍ രണ്ട് മീറ്ററിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വനഭൂമിയും പുഴ പുറമ്പോക്കുകളും വ്യാപകമായി കയ്യേറി മണ്ണ് പുഴയിലേക്ക് ഇറക്കിയിട്ട നിലയിലാണ്.

ഒഴുകി പാഴാകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതിയെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ വന്‍ പാറകളടക്കം പൊട്ടിച്ചും കുഴിച്ചുമെടുത്തുള്ള പ്രവൃത്തി തീരുന്നതോടെ പുഴതന്നെ ബാക്കിയാകുമോ എന്ന് സംശയമാണ്.

അരിപ്പാറയിലെ നിര്‍മ്മാണത്തിനുവേണ്ടി നടത്തിയ പാറ പൊട്ടിക്കലില്‍ 32 വീടുകള്‍ക്ക് കേടുപറ്റി. യാതൊരുവിധ പാരിസ്ഥിതിക ആഘാതപഠനവും നടത്താതെയാണ് എല്ലാ പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുള്ളത്. ജില്ലയിലെ ഇരുവഴിഞ്ഞി, പൂനൂര്‍, ഇരുതുള്ളി പുഴകളില്‍ നടക്കുന്ന വ്യാപക കയ്യേറ്റം സംബന്ധിച്ച് ഉടന്‍ സര്‍വ്വെ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇരുവഴിഞ്ഞിപുഴയിലെ പദ്ധതി പ്രദേശങ്ങള്‍ പശ്ചിമഘട്ട പുഴ സംരക്ഷണസമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ചെയര്‍മാന്‍ പി.എച്ച്. താഹ, ജന. സെക്രട്ടറി മൊയ്തു കണ്ണങ്കോടന്‍, അഷറഫ് വാവാട്, എം.എ. രാമചന്ദ്രമാരാര്‍, മേല്‍നോട്ട സമിതിയംഗം ടി.വി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.