ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ നെടുങ്കണ്ടത്തുനിന്നു സര്‍വേ വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഉടുന്പന്‍ചോല താലൂക്ക് സര്‍വേ ഓഫീസിലെ ജീവനക്കാരന്‍ പോള്‍ ആണ് പിടിയിലായത്.