Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ തെര.കമ്മീഷന്റെ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:33 pm IST
in India

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നിര്‍മ്മിച്ച വോട്ടിംഗ് യന്ത്ര മാതൃകയില്‍ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാജമാണെന്ന് പ്രചരിപ്പിക്കാന്‍ ദല്‍ഹി നിയമസഭയില്‍ ആപ്പിന്റെ വക നാടകം. ഇതിന് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വോട്ടിംഗ് യന്ത്രത്തില്‍ ഒരെണ്ണത്തിലെങ്കിലും കൃത്രിമം കാണിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി.

ആംആദ്മി പാര്‍ട്ടിയെയും കെജ്‌രിവാളിനെയും പ്രതിരോധത്തിലാക്കിയ അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കപട നാടകങ്ങളും വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ആപ്പിന് മൃഗീയ ഭൂരിപക്ഷമുള്ള ദല്‍ഹി നിയമസഭയില്‍ അരങ്ങേറിയ നാടകം ജനാധിപത്യത്തിന് ഏറ്റവും വലിയ കളങ്കമാണെന്ന് ബിജെപി ആരോപിച്ചു.

ആരോ എവിടെയോ നിര്‍മ്മിച്ച ഫാന്‍സി യന്ത്രം കൊണ്ടുവന്ന് ആംആദ്മി പാര്‍ട്ടി ജനാധിപത്യത്തെ ആകെ അപമാനിച്ചതായി ബിജെപി ആരോപിച്ചു.

എഞ്ചിനീയര്‍ കൂടിയായ ആപ്പ് അംഗം സൗരഭ് ഭരദ്വാജാണ് വ്യാജ യന്ത്രവുമായി സഭയിലെത്തി വോട്ടുകള്‍ ബിജെപിക്ക് മാത്രമായി പോകുന്നതായി കാണിച്ചത്. യാതൊരു ആധികാരികതയുമില്ലാത്ത നടപടികള്‍ സഭയ്‌ക്കകത്ത് കാണിച്ച ആപ്പിന്റെ പ്രവൃത്തി വലിയ പ്രതിഷേധത്തിന് കാരണമായി.

കെജ്‌രിവാളിനെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നിയമസഭയിലെ നാടകങ്ങളെന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര ആരോപിച്ചു. ആപ്പ് നേതാക്കളുടെ സ്ഥിരം തന്ത്രങ്ങളാണ് ഇവിടെ കാണുന്നതെന്നും കപില്‍ മിശ്ര പറഞ്ഞു.

യഥാര്‍ത്ഥ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് വിജയിക്കാന്‍ ആപ്പിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ആരോപണം തെളിയിച്ചില്ലെങ്കില്‍ ആംആദ്മി പാര്‍ട്ടി മാപ്പു പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 12 ന് ദല്‍ഹിയില്‍ കമ്മീഷന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്മാരായി പ്രവര്‍ത്തിച്ചു വിരമിച്ചവരും ആപ്പിന്റെ ആരോപണം തള്ളി രംഗത്തെത്തിയിട്ടുണ്ട്. ആപ്പ് ദല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ച വോട്ടിംഗ് യന്ത്രം എവിടെ, ആരുണ്ടാക്കിയതാണെന്ന് വ്യക്തമാക്കണമെന്ന് മുന്‍ കമ്മീഷന്‍ ഉപദേഷ്ടാവ് കെ.ജെ റാവു ആവശ്യപ്പെട്ടു.

അതിനിടെ പാര്‍ട്ടി ഫണ്ടുകളുടെ ഉറവിടം വ്യക്തമാക്കാത്ത കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്്. ഇരുപതിനായിരം രൂപയിലധികം പാര്‍ട്ടിക്ക് നല്‍കിയ ആരുടേയും പേരുകള്‍ നല്‍കാന്‍ ആപ്പ് തയ്യാറാവാത്തതാണ് നോട്ടീസിന് കാരണം. മെയ് 15ന് കെജ്‌രിവാള്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. എഫ്്‌സിആര്‍എ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടികള്‍ വിദേശത്തു നിന്നും ആപ്പ് കൈപ്പറ്റിയെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

India

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

World

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.