Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആഗസ്തില്‍ വിതരണം പൂര്‍ത്തിയാകും ജില്ലയില്‍ ഒരുങ്ങുന്നത് നാല് നിറങ്ങളിലുള്ള 5.64 ലക്ഷം റേഷന്‍ കാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:25 pm IST
inKannur

കണ്ണൂര്‍: റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനായി ഒരുങ്ങുന്നു. അച്ചടി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പുറംചട്ട അടിച്ചു ലാമിനേറ്റ് ചെയ്ത് ഉള്‍പേള്‍ജുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. മറ്റു തടസ്സങ്ങള്‍ ഒന്നും തന്നെ നേരിട്ടില്ലെങ്കില്‍ ആഗസ്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

2008ല്‍ കാലാവധി പൂര്‍ത്തിയായ കാര്‍ഡുകളുടെ പുതുക്കല്‍ പ്രവര്‍ത്തനം 2013ലാണ് ആരംഭിച്ചത്. അപേക്ഷാ ഫോറത്തില്‍ കടന്നുകൂടിയ തെറ്റുകള്‍ കാരണം നാലു പ്രാവശ്യം അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു കാര്‍ഡുടമകള്‍. ലാമിനേഷന് ഉപയോഗിക്കുന്നത് നിരോധിത പ്ലാസ്റ്റിക്കാണെന്ന പരാതിയെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. കാര്‍ഡുകളുടെ പ്രിന്റിങ്ങും, മറ്റു പ്രവര്‍ത്തികളും സിഡിറ്റിനാണ് നല്‍കിയിരിക്കുന്നത്. 565887 കാര്‍ഡുകളാണ് ജില്ലയിലുള്ളത്. മഞ്ഞ, പിങ്ക്, നീല, വെള്ള എന്നങ്ങനെ നാല് നിറത്തിലുള്ള കാര്‍ഡുകളാണ് ഇക്കുറി പുറത്തിറങ്ങുക. എഎവൈ വിഭാഗത്തിന് മഞ്ഞ കാര്‍ഡും മുന്‍ഗണനാ വിഭാഗത്തിന് പിങ്കും മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് നീലയും മുന്‍ഗണനേതര വിഭാഗത്തിന് വെള്ളയും നിറമാണുണ്ടാകുക. പിഎച്ച്എച്ച്, എഎവൈ, എന്‍പിഎസ്, എന്‍പിഎന്‍എസ് എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് കാര്‍ഡുകളുണ്ടാവുക.

ഇതില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പിഎച്ച്എച്ച്, എഎവൈ എന്നിവയെ മുന്‍ഗണനാവിഭാഗത്തിലും എന്‍പിഎസ്, എന്‍പിഎന്‍എസ് എന്നിവയെ മുന്‍ഗണനേതര വഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന എന്‍പിഎന്‍എസ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കലക്ടറുടെ ഉത്തരവുപ്രകാരം ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി ഇവര്‍ക്ക് നല്‍കുന്ന കാര്‍ഡുകളില്‍ സ്റ്റേറ്റ് പ്രയോരിറ്റി എന്ന സീല്‍പതിപ്പിക്കും.

കണ്ണൂര്‍ താലൂക്കില്‍ 52462 മുന്‍ഗണനാ കാര്‍ഡുകളും 1158881 മുന്‍ഗണനേതര കാര്‍ഡുകള്‍ ഉണ്ട്. മറ്റു താലൂക്കുകളില്‍ യഥാക്രമം 54331, 112570, തലശ്ശേരി-56251, 98636, ഇരിട്ടി-31005, 44757 എന്നിങ്ങനെയാണ് കാര്‍ഡുകളുള്ളത്. മുന്‍ഗണനാ കാര്‍ഡുകളില്‍ ഏറ്റവും കൂടുതലുള്ളത് തളിപ്പറമ്പ് താലൂക്കിലാണ് കുറവ് കാര്‍ഡ് ഇരിട്ടിയിലും. ഏറ്റവും കൂടുതല്‍ കാര്‍ഡുടമകള്‍ ഉള്ളത് കണ്ണൂര്‍ താലൂക്കിലാണ്. കുറവ് ഇരിട്ടിയിലും. മുന്‍ഗണനാ മുന്‍ഗണനേതര പട്ടികയില്‍ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. അര്‍ഹരായ ഒട്ടേറെപേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി ആരോപണങ്ങളുണ്ടായി. അര്‍ഹതയുള്ളവര്‍ പട്ടികക്ക് പുറത്താകുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതിന്മേലുള്ള അന്വേഷണങ്ങള്‍ പ്രഹസനമായി മാറുകയായിരുന്നു.

ഇതിന്മേല്‍ കിട്ടിയ പരാതിയില്‍ 90 ശതമാനവും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ളതായിരുന്നു. കാറും ബംഗ്ലാവും സര്‍ക്കാര്‍ ഉദ്യോഗമുള്ളവരും മുന്‍ഗണനാ പട്ടികയിലും ഒട്ടേറെ പാവപ്പെട്ടവര്‍ മുന്‍ഗണനേതര പട്ടികയിലുമുള്ള കാര്‍ഡുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. കരട് പട്ടിക ഗ്രാമസഭയില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇത് പല പഞ്ചയത്തുകളിലും പ്രഹസനമാകുകയായിരുന്നു. പുതിയ വിവരങ്ങളടങ്ങിയ കാര്‍ഡുകള്‍ റേഷന്‍ വിതരണത്തിന് മാത്രമല്ല, സാധാരണക്കാര്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ക്ക് ആവശ്യമാണ്. പല അപേക്ഷകളിലും റേഷന്‍ കാര്‍ഡ് പ്രധാന രേഖയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവക്കെല്ലാം റേഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. തയ്യാറായ കാര്‍ഡുകള്‍ കയ്യില്‍കിട്ടിയാലെ തെറ്റുകള്‍ എത്രത്തോളം പറ്റിയെന്ന് പറയാന്‍ കഴിയൂ. കാര്‍ഡുകളില്‍ ഒട്ടേറെ തെറ്റുകള്‍ കയറിക്കൂടിയിട്ടുണ്ടെന്നും വിതരണം ചെയ്തതിന് ശേഷം തിരുത്താന്‍ അവസരമുണ്ടാകുമെന്നും അധികൃതര്‍ പറയന്നു. മുന്‍ഗണനാ വിഭാഗത്തില്‍ 50 രൂപയും മുന്‍ഗണനേതര വിഭാഗത്തില്‍ 100 രൂപയും കാര്‍ഡ് വിലയായി നല്‍കണം. ആദിവാസി വിഭാഗത്തിന് സൗജന്യമാണ്.

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം അനിശ്ചിതമായി നീണ്ടുപോയ കാര്‍ഡുവിതരണം ഇനിയും നീളാന്‍ ഇടയാക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് കാര്‍ഡുടമകള്‍. 2003ല്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരമായിരുന്നു. ഇക്കുറി തെറ്റുകള്‍ ഉണ്ടാവരുതേ എന്നും കാര്‍ഡുടമകള്‍ ആശിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.