Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

യാദവസമുദായ പ്രശ്‌നങ്ങള്‍ പുതിയ തലങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:16 pm IST
in Wayanad

മാനന്തവാടി : ദമ്പതികള്‍ക്ക് യാദവ സമുദായം ഊരുവിലക്ക് കല്‍പ്പിച്ചെന്ന പരാതി നിലനില്‍ക്കെ മാനന്തവാടിയില്‍ യാദവസമുദായ പ്രശ്‌നങ്ങള്‍ പുതിയതലങ്ങളിലേക്ക്. തിങ്കളാഴ്‌ച്ച രാത്രി സമുദായ ക്ഷേത്രോത്സവമായ മാരിയമ്മന്‍ പൂജയോടനുബന്ധിച്ചാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം.

കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലേക്ക് താഴെയങ്ങാടി ക്ഷേത്രപരിസരത്തുനിന്നും വന്ന താലപ്പൊലി ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന മൊബൈലില്‍ പകര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ആചാരപ്രകാരം അനുവദനീയമല്ലാത്ത വിഗ്രഹത്തിന്റേയും കുംഭത്തിന്റേയും ദൃശ്യങ്ങളും പകര്‍ത്തി. ഇതിനിടെ താലപ്പൊലിയേന്തിയ സ്ത്രീകളുടെ ദൃശ്യങ്ങളും പകര്‍ത്തിയതായി സമുദായ നേതാക്കള്‍ പറഞ്ഞു. എരുമത്തെരുവിലെത്തിയപ്പോള്‍ ഘോഷയാത്രയുടെ ഇടയിലേക്ക് അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതായും നേതാക്കള്‍ പറഞ്ഞു. താലപ്പൊലിയേന്തിയ സ്ത്രീകളില്‍ രണ്ട് പേര്‍ ഇതോടെ അര്‍ച്ചന തട്ടടക്കം മറിഞ്ഞുവീണു. ഇവരോട് ശ്രീജിത്ത് അസഭ്യവര്‍ഷം ചൊരിഞ്ഞതായും മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്.

ഭക്തിനിര്‍ഭരം വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരഅനുഷ്ടാനങ്ങളുടെ ഭാഗമായുള്ള ചടങ്ങുകള്‍ ഇതോടെ തടസ്സപ്പെട്ടു. ഭാവിയില്‍ സ്വര്‍ണ്ണപ്രശ്‌നപരിഹാരം കാണേണ്ടതായി വന്നുവെന്നും സമുദായ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങളായി അഡ്വ ശ്രീജിത്ത് പെരുമനയും സംഘവും മാധ്യമങ്ങളിലൂടെ സമുദായത്തെ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ ആചാരനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഗോവിന്ദരാജിനെയും കുടംബത്തേയും വിലക്കിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാത്തി. കഴിഞ്ഞദിവസത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സമുദായ നേതാക്കള്‍ പറഞ്ഞു.

തിങ്കളാഴ്‌ച്ച രാത്രിയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് എരുമത്തെരുവ് സ്വദേശികളും സമുദായ അംഗങ്ങളുമായ ബാബു, ജിജേഷ്, ശ്യാമള, ഉമ എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാ ണ്. ഇവര്‍ രാത്രി മാനന്തവാടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വ ശ്രീജിത്ത് പെരുമനക്കെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേസ്സെടുത്തിട്ടുണ്ട്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അരുണ്‍-സുകന്യ ദമ്പതികളുടെ മാതാപിതാക്കളായ ഗോവിന്ദരാജ്, സുജാത, സ ഹോദരന്‍ ഗോകുല്‍ , അഭിഭാഷകനായ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന എന്നിവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.