<div>കല്‍പ്പറ്റ:കണ്ണൂര്‍ ഭൂപരിഷ്‌ക്കരണ അപ്പലേററ് അതോറിറ്റിയുടെ സിറ്റിംഗ് മേയ് 20ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗ് ക്യാമ്പില്‍ അപ്പീല്‍ സ്വീകരിക്കുകയും വിചാരണ നടത്തുകയും ചെയ്യും</div>