ന്യൂദല്‍ഹി: ദല്‍ഹി മെട്രോയുടെ ടിക്കറ്റ് നിരക്ക് കൂട്ടുവാനുള്ള ഫെയര്‍ ഫിക്സേഷന് കമ്മറ്റിയുടെ ശുപാര്‍ശകള്‍ കേന്ദ്ര നഗരവികസന മന്ത്രാലയവും ഡിഎംആര്‍സിയും അംഗീകരിച്ചു. ടിക്കറ്റ് വര്‍ദ്ധനവ് നാളെമുതല്‍ നിലവില്‍ വന്നേക്കും. 10, 15, 20, 30, 40 എന്നിങ്ങനെയാണ് സ്ലാബ് നിരക്കുകളെന്നാണ് സൂചന. 2009ലാണ് ഇതിന് മുമ്പ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: