കരുനാഗപ്പള്ളി: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ഗ്ലാസ് ഇളകിവീണ് ഡ്രൈവറുടെ കൈയ്ക്ക് പരിക്കേറ്റു. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ വേണാട് ബസാണ് യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ ഗിരീഷിന് പരുക്കേറ്റത്. ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ദേശീയപാതയില്‍ പുത്തന്‍തെരുവിനു സമീപമാണ് ബസ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: