Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ വികസനം മോദിയിലൂടെ മാത്രം: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 09:21 am IST
in India

കുമാര്‍ഘട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ മാത്രമേ ത്രിപുരയില്‍ വികസനം സാധ്യാമാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അമിത് ഷാ ത്രിപുരയില്‍ യാതൊരു വിധത്തിലുള്ള വികസനവും നടക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

വികസനമില്ലായ്‌മയും അഴിമതിയുമാണ് ത്രിപുരയുടെ പിന്നോക്കാവസ്ഥയ്‌ക്ക് കാരണമെന്ന് സംസ്ഥാനത്തെ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന മാതൃകയ്‌ക്ക് മാത്രമേ ത്രിപുരയെ രക്ഷിക്കാന്‍ സാധിക്കൂ. 24 വര്‍ഷത്തെ ഇടതുഭരണത്തിന്‍ കീഴില്‍ എല്ലാ മേഖലയിലും ത്രിപുര പിന്നോക്കം പോയിരിക്കുകയാണെന്നും കുമാര്‍ഗട്ടില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്രഫണ്ടുകള്‍ പാഴാക്കുന്നതില്‍ മത്സരിക്കുന്ന ത്രിപുര സര്‍ക്കാര്‍ വകുപ്പുകള്‍ കാരണം വികസനത്തിന്റെ കാര്യത്തില്‍ വലിയ ശൂന്യമായി സംസ്ഥാനം മാറിയിരിക്കുന്നു. വികസനത്തിനായി നല്‍കുന്ന കേന്ദ്രഫണ്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേഡറുകള്‍ തിന്നു തീര്‍ത്തിരിക്കുകയാണ്, അമിത് ഷാ കുറ്റപ്പെടുത്തി.

ആദിവാസി സമൂഹങ്ങള്‍ വലിയ തോതില്‍ താമസിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ജലം, വൈദ്യുതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലയില്‍ അതാതു സര്‍ക്കാരുകള്‍ മാതൃകാപരമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാല്‍ ത്രിപുരയില്‍ ആദിവാസി വിഭാഗങ്ങളുടെ ജീവിതം അതിദയനീയമാണ്. ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനകരമായ 7-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും. ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ പ്രയോജനകരമായ പ്രഖ്യാപനമാണിത്.

തൊഴിലില്ലായ്‌മയ്‌ക്കും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനയ്‌ക്കും അഴിമതിക്കും കാരണം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ പരാജയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മൂലമാണ് 10,323 സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അവരുടെ ജോലി നഷ്ടമാകാന്‍ കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബിജെപിക്കൊപ്പമുള്ള ത്രിപുരയിലെ ജനങ്ങളുടെ പുതിയ യാത്രയ്‌ക്ക് തുടക്കം കുറിക്കേണ്ട സമയമായെന്നും ദേശീയ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിസ്താരക് യോജനയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ അമിത് ഷായ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വലിയ പരിപാടികളും ബൂത്തുതല പരിപാടികളും ഭവന സന്ദര്‍ശനങ്ങളുമായി സംസ്ഥാനമാകെ ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.