Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നമ്മുടെ സ്‌കൂളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 08:10 pm IST
in Alappuzha

ആലപ്പുഴ: പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കുമല്ല ആശങ്ക കൂടുതല്‍ അദ്ധ്യപകര്‍ക്കാണ്. പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞാല്‍ അദ്ധ്യാപകരുടെ നില പരിതാപകരമാകും.

വാഹനസൗകര്യം വരെ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ഥികളെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങളും കുറവല്ല, പൊതുവെ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലാണ് ഇത്തരം പ്രവണത കൂടുതല്‍. അണ്‍എയിഡഡ് സ്‌ക്കൂളുകളുടെ മത്സരം പൊതുവെ പരിധി വിടുന്നതാണ്.

നീര്‍ക്കുന്നം യുപിഎസ്. കലവൂര്‍ എല്‍പിഎസ് തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ എംഎല്‍എയുടെ വരെ ശുപാര്‍ശ വേണ്ടി വരുന്നുവെന്നത് തന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മികവ് വ്യക്തമാക്കുന്നു. പരിമിതമായ സൗകര്യങ്ങളിലും ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന പ്രകടനമാണ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ നടത്തിയത്. എയിഡഡ് സ്‌ക്കൂളുകളും നിലവാരം കാത്തു.

പിടിഎ, സ്‌കൂള്‍ മനേജ്‌മെന്റ് കമ്മറ്റികള്‍, ജനപ്രതിനിധികളുടെ ഇടപെടല്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടം എന്നിവ കാരണം ജില്ലയിലെ വിദ്യാലയങ്ങളുടെ ഭൗതികാവസ്ഥ പൊതുവെ മെച്ചപ്പെട്ടു തുടങ്ങി. മികവിന്റെ കേന്ദ്രങ്ങളായി സര്‍ക്കാര്‍ സ്‌ക്കൂളുകളെ മാറ്റാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ജില്ലയില്‍ സംസ്ഥാന സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്നത് 763 സ്‌കൂളുകളാണ്. ഇതില്‍ അണ്‍എയിഡഡ് സ്‌ക്കൂളുകള്‍ 45 ആണ്.

ഹൈസ്‌കൂള്‍-196, യുപി-157, എല്‍പിഎസ്-410. പഴക്കമേറിയ കെട്ടിടങ്ങള്‍, ലാബില്‍ സൗകര്യങ്ങള്‍ കുറവ്, കാലാവധി കഴിഞ്ഞ കമ്പ്യൂട്ടറുകള്‍, വൃത്തിഹീനമായ ശൗചാലയങ്ങള്‍, കാടുപിടിച്ച പരിസരങ്ങള്‍ ഇതൊക്കയാണ് പല സ്‌കൂളുകളുടെയും മുഖമുദ്ര.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്‌കൂളുകളെയും ആധുനികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സംസ്ഥാനത്ത് തന്നെ സമ്പൂര്‍ണ സ്മാര്‍ട്ട് ക്‌ളാസ് റൂം സ്‌കൂളുകളുള്ള മണ്ഡലമായി ആലപ്പുഴ മാറി കഴിഞ്ഞു. എംഎല്‍എ ഫണ്ടും സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.