Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണം അഴുക്ക്ചാല്‍ നിര്‍മ്മാണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:16 pm IST
inKozhikode

കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ ആദ്യഘട്ടപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള അഴുക്കുചാല്‍ നിര്‍മ്മാണം തുടങ്ങി.

മേലെപാളയം റോഡ് മുതല്‍ എസ്‌കെ പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണം നടക്കുന്നത്. പുതിയ അഴുക്കുചാല്‍ സ്ഥാപിക്കുകയാണ് ആദ്യപടി. അതോടൊപ്പം അഴുക്കുചാലി നോട് ചേര്‍ന്ന് കുഴിയെടുത്ത് കെഎസ്ഇബി, ടെലഫോണ്‍, വിവിധ കേബിളുകള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ എന്നിവയും ഇത് വഴിയാക്കും. അഴുക്കുചാലുകള്‍ക്ക് മുകളിലെ സ്ലാബുകളില്‍ ടൈല്‍സുകളും സ്ഥാപിക്കും. റോഡിലെ ടാറിംഗ് മാറ്റി ഇന്റര്‍ലോക്ക് വിരിക്കാനുമാണ് പദ്ധതി.

വ്യാപാരികളുമായി നിരവധി തവണ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മെയ് അവസാനവാരത്തിലെ സ്‌കൂള്‍ സീസണ്‍ കച്ചവടവും റംസാന്‍മാസ കച്ചവടവും ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

വ്യാപാരികളുടെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ജില്ലാ ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍ പറഞ്ഞു. സമീപത്തെ കടകള്‍, ഹോട്ടലുകള്‍, പള്ളി എന്നിവിടങ്ങളില്‍ നിന്നും അഴുക്കുചാലിലേയ്‌ക്ക് വെള്ളം ഒഴുക്കിവിട്ടിരുന്നു.

വെള്ളം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കാതെ ജോലികള്‍ ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഹോട്ടലും പള്ളിയും അടച്ചിടാമെന്ന ധാരണയില്‍ എത്തുകയായിരുന്നു. ഹോട്ടലും പള്ളിയും അടച്ചതോടെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പുതിയ അഴുക്കുചാലിനായി ചാലുകള്‍ കീറാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെ കോണ്‍ക്രീറ്റ് ചെയ്യലും തുടങ്ങി.

രാത്രിയും പകലുമായാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ജോലികള്‍ തുടങ്ങുന്നതിനായി കെഎസ്ഇബി നിലവിലെ ലൈനുകള്‍ മാറ്റി താല്‍ക്കാലിക വൈദ്യുതകാലുകള്‍ സ്ഥാപിച്ച് അതില്‍ നിന്നും കണക്ഷനുകള്‍ നല്‍കിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മാറ്റി താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്.

3.64 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവില്‍ജോലികള്‍ക്ക് രണ്ട് കോടി 12 ലക്ഷം, ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് ഒരുകോടി 20 ലക്ഷം, പ്ലെബ്ലിംഗ് ജോലികള്‍ 32 ലക്ഷത്തി അമ്പതിനായിരം എന്നിങ്ങനെയാണ് പദ്ധതി വിഹിതം. നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.