Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്‌ഐ ചാരന്മാര്‍ക്ക് പണം കൈമാറി; പാക് ഹൈക്കമ്മീഷണര്‍ക്കെതിരെ ചാരവൃത്തി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:38 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ക്കെതിരെ ഗുരുതര ചാരവൃത്തി ആരോപണം. യുപിയിലെ ഫൈസാബാദില്‍ നിന്ന് പിടിയിലായ ഐഎസ്‌ഐ ചാരന്‍ അഫ്താബ് അലിക്ക് ദല്‍ഹിയിലെ പാക് സ്ഥാനപതി അബ്ദുള്‍ ബാസിദുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഹൂറിയത്ത് നേതാക്കന്മാര്‍ക്ക് സൈന്യത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കായി ഐഎസ്‌ഐ പണമെത്തിക്കുന്നതായും ദേശീയ മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കശ്മീരി വിഘടനവാദികള്‍ക്കും ഹൂറിയത്ത് നേതാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ബിസിനസുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു.

ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ലക്ഷക്കണക്കിന് രൂപ ബാസിദ് വഴി തനിക്ക് കിട്ടിയതായി യു.പി എടിഎസിനും ഐ.ബിക്കും അഫ്താബ് മൊഴി നല്‍കിയിട്ടുണ്ട്. കശ്മീരില്‍ വിഘടനവാദികള്‍ക്കും ദല്‍ഹിയിലെ ഹൈക്കമ്മീഷന്‍ വഴി പണം ലഭിക്കുന്നതായി വിവരം പുറത്തുവന്നത് പാക്കിസ്ഥാനെയും ദല്‍ഹിയിലെ സ്ഥാനപതി കാര്യാലയത്തെയും പ്രതിരോധത്തിലാക്കി.

മുംബൈയില്‍ നിന്ന് പിടിയിലായ ഐഎസ്‌ഐ ചാരന്‍ അല്‍ത്താഫ് ഖുറേഷിയും ഹൂറിയത്തിന് പണമെത്തിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. 2016ല്‍ കൊടും ഭീകരനും ഹിസ്ബുള്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതു മുതല്‍ കശ്മീരില്‍ തുടങ്ങിയ കലാപം ശമിച്ചിട്ടില്ല. നൂറിലേറെപ്പേരാണ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചത്. ഈ ഏറ്റുമുട്ടലുകള്‍ക്കും കലാപത്തിനും പാക്കിസ്ഥാനാണ് സഹായംനല്‍കുന്നതെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

റാവല്‍പിണ്ടിയിലെ ഐഎസ്‌ഐ ആസ്ഥാനത്തു നിന്നും കശ്മീരിലെ ഹൂറിയത്ത് നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഹൂറിയത്ത് നേതാവ് ഷാബിര്‍ ഷായ്‌ക്ക് 70 ലക്ഷം രൂപയാണ് ഐഎസ്‌ഐ നല്‍കിയത്. സൈന്യത്തിനെതിരെ കല്ലെറിയുന്നതിനായി യുവാക്കള്‍ക്ക് വിതരണം ചെയ്യാനാണ് ഈ തുക ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. റാവല്‍പിണ്ടിയിലെ ഐഎസ്‌ഐ ഏജന്റ് അഹമ്മദ് സാഗര്‍ ആണ് ഷാബിര്‍ ഷായ്‌ക്ക് പണമെത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൂറിയത്തിന് മുഴുവന്‍ തുകയും എത്തിക്കുന്നത് ഐഎസ്‌ഐ ഏജന്റുമാരാണെന്ന് പിടിയിലായ ഐഎസ്‌ഐ ചാരന്മാരുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. വിഘടനവാദികളുമായി ബന്ധപ്പെട്ട ബിസിനസുകാരെപ്പറ്റി ജമ്മു കശ്മീര്‍ പോലീസ് ഡിജിപി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.