Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അഖില ഭാരത ഭാഗവത സത്രത്തിന് ഇന്ന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:16 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നടന്നുവരുന്ന 34-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന് ഇന്ന് സമാപനം. ക്ഷേത്ര നഗരിയെ ഉത്സവലഹരിയിലാക്കി നടന്ന ഭാഗവത സത്രത്തില്‍ പങ്കെടുക്കാന്‍ നാനാദേശങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് അമ്പലപ്പുഴയിലെത്തിയത്.

വിവിധ ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പണ്ഡിതര്‍ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. നാരായണീയ പാരായണ പുരസ്‌കാരം, നവയുവ ആചാര്യ പുരസ്‌കാരം എന്നിവ ഗവര്‍ണര്‍ വിതരണം ചെയ്യും. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനാകും. സത്ര സമിതി സെക്രട്ടറി ടി.ജി. പത്മനാഭന്‍ നായര്‍ സത്രസന്ദേശവും പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ സത്രവിളംബരവും നിര്‍വ്വഹിക്കും. എംപിമാരായ കെ.സി. വേണുഗോപാല്‍, ശശിതരൂര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.

സത്രവേദിയില്‍ ഭക്തരുടെ ലക്ഷം ബ്രഹ്മോപദേശം നേടാനുള്ള അധികാരിത്വം നേടുക എന്നതായിരിക്കണമെന്ന് ബ്രഹ്മോപദേശം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവെ ശരത് പി. നാഥ് പറഞ്ഞു. അനാചാരങ്ങളിലേക്ക് വഴുതിപോകുമ്പോള്‍ ബ്രഹ്മപ്രാപ്തിയില്‍ നിന്ന് നാം അകന്നുപോകുന്നു.

മേഘം നമ്മുടെ കണ്ണുകളെ മറയ്‌ക്കുന്നതു പോലെ ബ്രഹ്മത്തില്‍ നിന്നുണ്ടായ മായ നമ്മുടെ ബുദ്ധിയെ മറയ്‌ക്കുന്നു. തീയും തിരിയും തീര്‍ന്നു കഴിയുമ്പോള്‍ ദീപത്വം ഇല്ലാതാകുന്നു. ആത്മാവിന്റെയും മനസ്സിന്റെയും സംയോഗം മുറിയുമ്പോള്‍ ദേഹത്വം തീരുന്നു. ശരീരമാണ് ഞാനെന്നും നമ്മള്‍ മരിക്കുമ്പോള്‍ ബന്ധുക്കള്‍ ദു:ഖിക്കുമെന്നുമൊക്കെ മായയില്‍പ്പെട്ട് നമുക്കു തോന്നുന്നു.

ആത്മാവിന്റെ അമരത്വത്തെയും നിത്യതയും മനസ്സിലാക്കാനായിരിക്കണം നാം പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍. മായ ബ്രഹ്മത്തില്‍ നിന്നും നമ്മെ മറയ്‌ക്കുന്നു. മായയെ മറികടക്കാന്‍ നമുക്ക് സദ്ഗുരുവിനെയും ഭാഗവതത്തെയും ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുരോഹിതനെന്നാല്‍ ദേവനു മുന്നില്‍ ഹിതകരമായ കര്‍മ്മം ചെയ്യുന്നവെന്ന് ക്ഷേത്രാചാരം എന്ന വിഷയത്തില്‍ വടക്കന്‍ പറവൂര്‍ ജ്യോതിസ് പറഞ്ഞു.

സത്രവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരോഹിതന്‍ വേദവും സ്മൃതിയും പഠിച്ചവനും ആചാരങ്ങളില്‍ കൃത്യത പാലിക്കുന്നവനുമാകണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.