Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടിവെള്ളമില്ലാതെ പാനൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:49 pm IST
in Kannur

പാനൂര്‍: പാനൂരില്‍ കുടിവെളളത്തിനായി നെട്ടോട്ടം. ശുദ്ധജല വിതരണ പദ്ധതി സ്ഥലവും, കിണറും കാടുകേറി കിടക്കുന്നു. പാനൂര്‍, കൂത്തുപറമ്പ് റോഡിലെ ജലവിതരണ കേന്ദ്രമാണ് പൊട്ടിപൊളിഞ്ഞ്് നാശോന്മുഖമായിരിക്കുന്നത്. ഇവിടെയുളള കിണറില്‍ നിന്നും ടൗണിലേക്ക് പൈപ്പ് മാര്‍ഗം മുന്‍പ് ജലവിതരണം നടത്തിയിരുന്നു. പിന്നീട് പാത്തിപ്പാലം പുഴയില്‍ നിന്നും ജലവിതരണം ആരംഭിച്ചതോടെ ഇവിടെ നിന്നും വിതരണം നിറുത്തുകയായിരുന്നു. പിന്നീട് കിണറും, അനുബന്ധ കെട്ടിടവും സ്മാരകമായി മാറി. വര്‍ഷങ്ങളായി ആരും തിരിഞ്ഞു നോക്കാത്ത കിണറില്‍ ഇന്നും വെളളമുണ്ട്. പക്ഷേ മലിനമാണെന്ന്് മാത്രം. ഫയര്‍ഫോഴ്‌സ്് വാഹനത്തില്‍ ടാങ്ക്് നിറയ്‌ക്കാന്‍ ഇവിടെ നിന്നുമാണ് വെളളമെടുക്കുന്നത്.

വരള്‍ച്ച രൂക്ഷമായിട്ടും, മേഖലയില്‍ കുടിവെളളം കിട്ടാക്കനിയായിട്ടും അനങ്ങാത്ത പാനൂര്‍ നഗരസഭ അധികൃതര്‍ സമീപത്തെ കിണര്‍ ശുചീകരിച്ചാല്‍ തന്നെ ജലക്ഷാമം ഒരു വിധം പരിഹരിക്കാം. ടൗണില്‍ പുത്തൂര്‍ റോഡില്‍ കാടുമൂടി കിടക്കുന്ന മറ്റൊരു കിണറും ഉണ്ട്. രജിസ്ട്രാര്‍ ഓഫീസിനു സമീപം തന്നെ. വേനലിനു മുന്‍പ് കിണര്‍ ശുചീകരിച്ചിരുന്നുവെങ്കില്‍ അതും ഉപയോഗപ്രദമാക്കാമായിരുന്നു. ഈ കിണറില്‍ നിന്നും വെളളം കോരിയായിരുന്ന ടൗണിലെ മിക്ക ഹോട്ടലുകളും ഒരു കാലത്ത് പ്രവര്‍ത്തിച്ചത്.

ഇതിനായി തൊഴിലാളികളും ഉണ്ടായിരുന്നു. നഗരസഭ കണ്ടിട്ടും കാണാതെ നടിക്കുന്ന കാര്യങ്ങള്‍ കാണാന്‍ കണ്ണുളള രാഷ്‌ട്രീയ നേതൃത്വവും ഇതൊന്നും കാണുന്നില്ല. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന രാഷ്‌ട്രീയ നേതൃത്വങ്ങള്‍ പാനൂരിന്റെ ശാപമായി മാറുകയാണ്. കുടിവെളളം പണം നല്‍കിയാണ് ഇപ്പോള്‍ ടൗണില്‍ വിതരണം ചെയ്യുന്നത്. പാത്തിപ്പാലം പുഴവറ്റിയതോടെ ജലവിതരണം പൂര്‍ണ്ണമായും ഇല്ലാതായി. വെളളം മതിയായി ലഭിക്കാത്തതോടെ ടൗണിലെ വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.