Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികള്‍ സജീവമാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:15 pm IST
in Kannur

മട്ടന്നൂര്‍: ഡങ്കിപ്പനി ബാധയെത്തുടര്‍ന്ന് മട്ടന്നൂരില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികള്‍ സജീവമാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. നഗരത്തില്‍ ഡങ്കിപ്പനി നിയന്ത്രണ വിധേയമാവുകയും ഗ്രാമീണ മേഖലയില്‍ ഡങ്കിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ സജീവ ഇടപെടല്‍ തുടരുകയാണ്. കഴിഞ്ഞദിവസവും ഗ്രാമീണ മേഖലകളില്‍ നിന്ന് 8 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ റോഡിലെ ചില സ്ഥാപനങ്ങളുടെ പിന്‍ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതു കണ്ടെത്തിയതിനെ തുടര്‍ന്ന് എതാനും സ്ഥാപനങ്ങള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിര്‍മ്മാണം നടക്കുന്ന വ്യാപാര സമുച്ചയങ്ങളിലും നിരവധി സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധ നടത്തി. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പൊതു ശുചീകരണത്തില്‍ ഭൂരിഭാഗം വ്യാപാരികളും ചില റസ്‌റ്റോറന്റുകളും പങ്കെടുക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇത്തരം റസ്‌റ്റോറന്റുകളും മറ്റും ചിലര്‍ ബഹിഷ്‌ക്കരിക്കുകയാണ്. ഇതേസമയം കഴിഞ്ഞ ദിവസം പൊതുശുചീകരണത്തില്‍ ശുചീകരണ പ്രവര്‍ത്തകരും മറ്റും കുടിവെള്ളം കിട്ടാതെ വലഞ്ഞതു സംബന്ധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മട്ടന്നൂര്‍ യൂണിറ്റ് രംഗത്തെത്തി.

ശുചീകരണ പ്രക്രിയയുടെ ഭാഗമായി ഉച്ചവരെ നടത്തുന്ന ഹര്‍ത്താല്‍ പ്രായോഗികമല്ലെന്നും ഇത് നാട്ടുകാരേയും ദീര്‍ഘദൂര യാത്രികരേയും വിഷമിപ്പിക്കുമെന്നും നഗരസഭ വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തില്‍ അറിയിച്ചിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. ഉച്ചയ്‌ക്ക് ശേഷവും ഹോട്ടലുകള്‍ തുറക്കുവാന്‍ സാധിച്ചില്ല. ശുചീകരണത്തിന് തങ്ങള്‍ എതിരല്ലെന്നും ശുചീകരണത്തിന്റെ പേരില്‍ പൊതുജനങ്ങളേയും ഹോട്ടല്‍ നടത്തിപ്പുകാരേയും തൊഴിലാളികളേയും ഒരു പോലെ ബാധിക്കുന്ന തുടര്‍ ഹര്‍ത്താലുകളേക്കുറിച്ച് പുനരാലോച്ചിക്കേണ്ടി വരുമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മട്ടന്നൂര്‍ യൂണിറ്റ് പ്രസിഡണ്ട് എ. പ്രദീപ് കുമാര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.