Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പ്രകൃതിക്കൃഷി നല്‍കും നൂറ് മേനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:02 pm IST
in Agriculture

ഇത് നെല്‍ക്കതിരിന്റെ വര്‍ഷം. കേരളത്തിലെ പ്രധാന കാര്‍ഷിക മേഖലയ്‌ക്കായി സര്‍ക്കാര്‍ 2016 ലെ ചിങ്ങം മാസം മുതലുള്ള ഒരു വര്‍ഷം നെല്ല് വര്‍ഷമായി ആചരിക്കുകയാണ്. രാസപ്രയോഗങ്ങള്‍ കുറച്ച് ജൈവരീതിയിലേക്കുള്ള മടക്കമാണ് ലക്ഷ്യം. എന്നാല്‍ ഇന്നും കേരളത്തിന്റെ നെല്ലറകളില്‍ ഹെക്ടറിന് രണ്ട് കിലോ വരെയാണ് കീടനാശിനി പ്രയോഗം. ദേശീയ തലത്തില്‍ ശുപാര്‍ശ ചെയ്യുന്നത് വെറും 280 ഗ്രാം എന്നത് മറച്ച് വെയ്‌ക്കാന്‍ കഴിയാത്ത മറ്റൊരു സത്യം.

എല്ലാമറിയാവുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ഈ രീതികള്‍ പിന്തുടരുകയാണ്. എന്നാല്‍ ഈ കൂട്ടത്തിലും വെല്ലുവിളികളെ ഏറ്റെടുക്കുന്നവരുമുണ്ട്. പരീക്ഷണം നടത്താന്‍ തയ്യാറായ അത്തരത്തിലുള്ള ഒരു കര്‍ഷകന്‍ കുട്ടനാട്ടിലുണ്ട്. പേര് ആര്‍. അനില്‍കുമാര്‍. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി സ്വദേശി.

സഹോദരിയുടെ മരണമാണ് രാസപ്രയോഗത്തിലൂടെ കൃഷി നടത്തിയുരുന്ന അനിലിനെ നാല് വര്‍ഷം മുമ്പ് പ്രകൃതിക്കൃഷിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലെത്തിച്ചത്. കാന്‍സര്‍ ബാധിച്ചായിരുന്നു സഹോദരിയുടെ മരണം. ചികിത്സ നടത്തിയിരുന്ന സമയത്ത് ആശുപത്രിയില്‍ ഒപ്പം പോയിരുന്ന അനില്‍ രാസപ്രയോഗങ്ങളുടെ ഉപയോഗം കാന്‍സറിന് കാരണമാകുന്നുവെന്ന സത്യം തിരിച്ചറിഞ്ഞു. നെല്‍ക്കൃഷിയിലെ രാസപ്രയോഗം കുട്ടനാട്ടന്‍ മേഖലയില്‍ കാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവിന് കാരണമാകുന്നതായി പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 2013ല്‍ അനില്‍ തന്റെ പ്രകൃതി കൃഷി ആരംഭിച്ചു. രാസവളങ്ങള്‍ക്കും, കീടനാശിനികള്‍ക്കും പകരമായി ഉപയോഗിച്ചത് ‘പ്രകൃതിസൗഹൃദ ജീവാമൃതമാണ്’.

ജീവാമൃതം എന്ത്…എങ്ങനെ തയ്യാറാക്കാം….

10 കിലോ ചാണകവും, ആറ് ലിറ്റര്‍ ഗോമൂത്രവും, ഓരോ കിലോ വീതം പയറും, പഴവും പിന്നെ പാടശേഖരത്ത് നിന്നുള്ള ഒരു പിടി മണ്ണും കൂടി ചേര്‍ന്നതാണ് ജീവാമൃതം. കാസര്‍കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട പശുവിനെയും അനില്‍ സ്വന്തമാക്കിയിരുന്നു. 200 ലിറ്റര്‍ വെള്ളത്തോടൊപ്പം ഈ ചേരുവ വലിയ പ്ലാസ്റ്റിക് ഡ്രമ്മിലേക്ക് പകരും. പിന്നീട് രണ്ട് ദിവസത്തോളം അടച്ച് വെയ്‌ക്കും. മൂന്നാം ദിവസം മുതല്‍ ഏഴ് ദിവസത്തിനകമാണ് അവ നെല്‍ചെടികളില്‍ തളിയ്‌ക്കുന്നത്.

സാധാരണ കൃഷിയില്‍ ഏക്കറിന് രണ്ട് മുതല്‍ രണ്ടര ടണ്‍ വരെ വിളവ് കിട്ടുന്ന സ്ഥാനത്ത് അനിലിന് തുടക്കത്തില്‍ ഒന്നേക്കാള്‍ ടണ്‍ നെല്ലാണ് ലഭിച്ചത്. പ്രകൃതി കൃഷിയെ കൂടുതല്‍ മനസ്സിലാക്കിയ ശേഷം തൊട്ടടുത്ത വര്‍ഷവും രീതികള്‍ പിന്തുടര്‍ന്നു. ഫലമോ അപ്രാവശ്യം ഏക്കറിന് ഒന്നര ടണ്ണിന് മുകളില്‍ വിളവ് കിട്ടി. രാസ വസ്തുക്കള്‍ ഉപേക്ഷിച്ച് മണ്ണ് പ്രകൃതിയോട് ഇണങ്ങി തുടങ്ങിയെന്ന സന്ദേശവും അതോടെ ലഭിച്ചു.

ചെലവ് കുറവ് ; അരിക്ക് നല്ല വില

സിവില്‍ സപ്ലൈസ് രാസക്കൃഷിക്കാരുടെ നെല്ല് കിലോയ്‌ക്ക് 22.50 രൂപ എന്ന നിരക്കിലാണ് സംഭരിക്കുന്നത്. ആ സ്ഥാനത്ത് അനിലിനെ പോലുള്ള കര്‍ഷകരുടെ നെല്ലിന് ആവശ്യക്കാര്‍ നല്‍കുന്നത് കിലോയ്‌ക്ക് 30 രൂപ വരെയാണ്. ശുദ്ധമായ അരിയായതിനാല്‍ സന്നദ്ധസംഘടനകള്‍ ഉള്‍പ്പടെയുള്ള ആവശ്യക്കാരായുണ്ട്.

കുട്ടനാട്ടില്‍ കളയാണ് കൃഷിയുടെ പ്രധാന വില്ലനെന്ന് അനില്‍ പറയുന്നു. കള പറിക്കാനുള്ള ചിലവാണ് പ്രകൃതി കൃഷിയിലെ ഏക വെല്ലുവിളി. അതിനായി പ്രകൃതിദത്ത മരുന്ന് കണ്ടെത്തണമൊണ് ഈ കര്‍ഷകന്റെ ആഗ്രഹം. പ്രകൃതി സൗഹ്യദ കൃഷി തുടങ്ങിയപ്പോള്‍ പലരും അനിലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാസപ്രയോഗങ്ങളില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍കുകയായിരുന്നു. മാതാപിതാക്കളും, ഭാര്യയും, മക്കളും, ഭിന്നശേഷിക്കാരനായ ജ്യേഷ്ഠനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും നാല്പ്പത്തിയൊമ്പതുകാരനായ അനിലാണ്. എസ്.എന്‍.ഡി.പി. ശാഖയോഗം സെക്രട്ടറി കൂടിയാണ് ഈ കര്‍ഷകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം
India

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.