Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനില്‍ വിശ്രമിക്കാന്‍ മുറിപോലുമില്ല; ജീവനക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:54 pm IST
in Kozhikode

കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന്‍ ഷോപ്പിംഗ് കോംപ്ലക്‌സായ കോഴിക്കോട്ടെ സ്റ്റാന്റില്‍ വിശ്രമിക്കാന്‍ ഒരു മുറി പോലും ഇല്ലാതെ ജീവനക്കാര്‍ ദുരിതത്തില്‍. ദീര്‍ഘദൂര ബസുകളടക്കം നിരവധി ബസുകള്‍ വന്നുപോവുന്ന സ്റ്റാന്റില്‍ ജീവനക്കാര്‍ വിശ്രമിക്കുന്നത് ബസിനകത്തെ സീറ്റുകളിലും വരാന്തയിലും.

തിരുവനന്തപുരം, ബാംഗ്ലൂര്‍ ബസുകളില്‍ പോകുന്ന ജീവനക്കാര്‍ രാത്രികാല വിശ്രമത്തിന് ആശ്രയിക്കുന്നത് ബസുകള്‍ തന്നെ. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പൊതുശൗചാലയം തന്നെ ശരണം.

പാവങ്ങാട്ടെ ഡിപ്പോയില്‍ താല്‍ക്കാലികമായി വിശ്രമമുറികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പോകുന്നത് പ്രായോഗികമല്ലെന്ന് ജീവനക്കാര്‍ പറയുന്നു.

തൃശൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട്, കാസര്‍കോട്-കോഴിക്കോട് തുടങ്ങിയ ട്രിപ്പുകള്‍ക്കിടയില്‍ ലഭിക്കുന്ന ഏതാനും മണിക്കൂറുകള്‍ വിശ്രമിക്കാന്‍ പാവങ്ങാട് വരെ പോവുകയെന്നത് ബുദ്ധിമുട്ടാണ്. വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്ന ബസിനകത്തെ വിശ്ര മം ജീവനക്കാര്‍ക്ക് ആലോചിക്കാന്‍പോലുമാവുന്നില്ല. സ്റ്റാന്റിനകത്തായി വിശ്രമമുറി ഒരുങ്ങുന്നുണ്ടെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെ അത്തരത്തിലൊരു മുറി ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. പാവങ്ങാട്ടുള്ള കെഎസ്ആര്‍ടിസിയുടെ ഓഫീസുകള്‍ ഉള്‍പ്പെടെ സ്റ്റാന്റിനകത്തേക്ക് മാറ്റുമെന്നും വിശ്രമമുറി ഒരുക്കുന്നുണ്ടെന്നുമാണ് അധികൃതരുടെ വാദം. എന്നാല്‍ എപ്പോള്‍ എന്നതിന് വ്യക്തതയില്ല.

സ്റ്റാന്റിനകത്തെ ഷോപ്പിം ഗ് കോംപ്ലക്‌സ് പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. മുറികള്‍ വാടകയ്‌ക്ക് നല്‍കാനുള്ള നടപടിയും അനിശ്ചിതത്വത്തിലാണ്. വിശ്രമിക്കാന്‍ ഒരു മുറിയും ഒരു ശൗചാലയമെങ്കിലും ജീവനക്കാര്‍ക്ക് മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.