Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ല പുലിപ്പേടിയില്‍ ; ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:29 pm IST
in Kannur

മട്ടന്നൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടെന്ന ആഭ്യൂഹം ശക്തമായതോടെ ജനങ്ങള്‍ ആശങ്കയിലായി. ഫോറസ്റ്റ്, റവന്യൂ, പോലീസ് അധികൃതര്‍ പുലിയെ കണ്ടെന്ന് പറയപ്പെടുന്ന പ്രദേശങ്ങളില്‍ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

അഴീക്കോട്, കല്ല്യാട്, ബ്ലാത്തൂര്‍, തിരൂര്‍, കണ്ണവം, നിടുംപൊയില്‍, മാലൂര്‍, തറ്റിയാട്, നെല്ലൂന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുലിയെ കണ്ടതായിപ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും ഫോറസ്റ്റ് അധികൃതര്‍ക്ക് പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളിലൊന്നും പുലി മനുഷ്യരെയോ മൃഗങ്ങളെയോ അക്രമിച്ചതായും വിവരമില്ല.

മാലൂര്‍ പുരളിമലയുടെ താഴ്‌വാര പ്രദേശങ്ങളിലായ തോലമ്പ്ര, തറ്റിയാട്, ആലച്ചേരി, തൊടീക്കളം, എടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി തവണ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. എടയാര്‍ ആലച്ചേരി റോഡില്‍ കൊളത്തായി കുന്നില്‍ നടുറോഡില്‍ മട്ടന്നൂര്‍ പോലീസ്‌സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പുലിയെ കണ്ടിരുന്നു. എക്കര്‍ കണക്കിന് വനപ്രദേശമുള്ള മേഖലയാണിത്. ആലച്ചേരിയിലെ പാറാലികുന്നില്‍ തന്നെ നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് നെടുംപൊയിലില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണവം വനമേഖലയില്‍നിന്നും പുറത്തുചാടിയ പുലി വാഹനമിടിച്ച് മരിച്ചതാണെന്നായിരുന്നു അധികൃതരുടെ നിഗമനം. പുലിയോട് സാമ്യമുള്ള കൂറ്റന്‍ കാട്ടുപൂച്ചകളും പല പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

നെല്ലൂന്നിയില്‍ പുലിയെ കണ്ടെന്ന പ്രചരണത്തെത്തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ കാട്ടുപന്നിയെയാണ് കണ്ടെത്തിയത്. കല്ല്യാട് തിരൂരില്‍ കിണറില്‍ വീണ പുലി പിന്നീട് രക്ഷപ്പെടുകയായിരുന്നു. ഫോറസ്റ്റ് അധികൃതരുടെ പ്രത്യേക ഇരുമ്പു കൂട്ടില്‍ കയറ്റി യുവാവിനെ കിണറ്റിലിറക്കി പരിശോധന നടത്തിയിരുന്നു.

അഴീക്കോട് പുലിക്കായി വെച്ച കൂട്ടില്‍ തെരുവ് പട്ടികളാണ് കുടുങ്ങിയത്. പുലിയിറങ്ങിയെന്ന പ്രചരണങ്ങള്‍ വ്യാപകമായതോടെ മലയോര മേഖലകളില്‍ റബ്ബര്‍ ടാപ്പിങ് തുടങ്ങിയ കാര്‍ഷികവൃത്തികള്‍ നടക്കുന്നില്ല. പ്രഭാത സവാരി കുറഞ്ഞിട്ടുണ്ട്. കുട്ടികളെ പുറത്തുവിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്.

വളര്‍ത്തുമൃഗങ്ങളെ മേയ്‌ക്കാന്‍ പുറത്ത്‌കൊണ്ടുപോകുന്നത് നിലച്ചു. മലയോരമേഖലയില്‍ മാത്രമുണ്ടായിരുന്ന വന്യമൃഗശല്യം മറ്റുസ്ഥലങ്ങളിലും ഇപ്പോള്‍ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പന്നി, മുള്ളന്‍പന്നി, കാട്ടുപോത്ത്, കുരങ്ങ് എന്നിവ വ്യാപകമായി നാട്ടിന്‍പുറങ്ങളിലിറങ്ങി കൃഷിനാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഇതുകൂടാതെ വനാതിര്‍ത്ഥികളില്‍ മാത്രം കണ്ടിരുന്ന കാട്ടാന കൂട്ടങ്ങളും നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീഷണിയിലാക്കുന്നു. വ്യാപകമായ മൃഗവേട്ടയും ഈ മേഖലകളില്‍ നടക്കുന്നുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ആള്‍ബലമോ ഇല്ലാതെ നട്ടംതിരിയുകയാണ് ഫോറസ്റ്റ് അധികൃതര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.