Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘നാമജപം മനഃശുദ്ധി നല്‍കും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:21 pm IST
in Alappuzha

അമ്പലപ്പുഴ: നാമജപം മനഃശുദ്ധിക്കുവേണ്ടിയുള്ളതാണെന്് സന്താനഗോപാലം എന്ന വിഷയത്തില്‍ അശോക് ബി. കടവൂര്‍ പറഞ്ഞു. ദാനവും നാമജപവുമാണ് മനശുദ്ധി പ്രദാനം ചെയ്യുന്നത്. ഭഗവാന്‍ കൂടെയുള്ളപ്പോഴും സ്വന്തം ശക്തിയില്‍ അഹങ്കരിച്ചവനായിരുന്നു അര്‍ജ്ജുനന്‍.

തന്റെ വിജയത്തിനു കാരണം ഭഗവാനാണെന്ന് പലതവണ ബോദ്ധ്യപ്പെട്ടിട്ടും അതെല്ലാം വിസ്മരിച്ചായിരുന്നു അര്‍ജ്ജുനന്‍ അഹങ്കരിച്ചിരുന്നത്. എന്നാല്‍ ഭഗവാന്‍ ദേഹം ഉപേക്ഷിപ്പോള്‍ മാത്രമാണ് അര്‍ജ്ജുനന് ഭഗവാന്റെ ശക്തി മനസ്സിലായത്. തന്റെ ഗാണ്ഡീവം ഉയര്‍ത്താനുള്ള ശക്തിപോലും ഇല്ലാതെ ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ട അര്‍ജ്ജുനനെയാണ് പിന്നീട് കാണുന്നത്. ഞാന്‍, നീ എന്ന മനോഭാവം ആയിരുന്നു ഇത്തരം നാശത്തിന് കാരണമായത്. എന്നാല്‍ ഭക്തിയോടെയുള്ള നാമജപവും ദാനവും അഹങ്കാരത്തെ ഇല്ലാതാക്കും.

ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിയാത്തവന്‍ ആരോണോ അവനാണ് മൃഗം എന്ന് ശ്രുതിഗീത എന്ന വിഷയത്തില്‍ ഡോ. ധര്‍മ്മാനന്ദ സ്വാമി പറഞ്ഞു. മറ്റു ജന്തുക്കളില്‍ നിന്നും മനുഷ്യനം വേര്‍തിരിക്കുന്നത് ഈ ഗുണത്തിലൂടെയാണ്. സ്ഥൂലശരീരത്തിനുമുപ്പുറം അറിവായി നില്‍ക്കുന്ന ചൈതന്യത്തെയാണ് ആത്മാവ് എന്നു പറയുന്നത്.

ഇതുതന്നെയാണ് ബ്രഹ്മം. ഇന്ദ്രിയങ്ങളെ അറിയുക എന്നതാണ് പ്രധാനം. എന്നാല്‍ ഇന്ദ്രിയങ്ങളെ അറിയാതെ പോകുമ്പോള്‍ വിഷയങ്ങള്‍ക്കു പിന്നാലെ പോകുന്ന മനുഷ്യന്‍ സമ്പത്തില്‍ നിന്നും കിട്ടുന്ന സുഖഭോഗങ്ങള്‍ നാളെ നശിച്ചുപോകുമെന്നു ചിന്തിക്കുന്നില്ല. ഇത് അറിയുവാന്‍ ഭഗവാനെ അറിയണമെന്നും ഭഗവാനെ അറിയണമെങ്കില്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Kerala

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

India

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

പുതിയ വാര്‍ത്തകള്‍

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.