Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടിഎം കവര്‍ച്ച അന്വേഷണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 09:23 pm IST
in Alappuzha

മാവേലിക്കര: ചെങ്ങന്നൂര്‍ ചെറിയനാട് പടനിലം ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി 3.69ലക്ഷം കവര്‍ന്ന കേസില്‍ ഒരു സൂചനയും ലഭിക്കാതെ പോലീസ്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും ജില്ലാ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘത്തില്‍പ്പെട്ട നാല്-അഞ്ച് പേരെ വീതം ഓരോ ജില്ലയിലും നിയോഗിച്ച് മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നത്.

ഇതോടൊപ്പം തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അതാതു സംസ്ഥാനത്തെ പോലീസ് മേധാവികളുമായി ബന്ധപ്പെട്ട് മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.

ഈ രീതിയിലുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും ഒരു വിവരവും ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒരേ സംഘം തന്നെയാണ് മോഷണത്തിനു പിന്നിലെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നെങ്കിലും മോഷ്ടാക്കളുടെ സഞ്ചാരപാത പോലീസിനെ കുഴയ്‌ക്കുന്നു. ചെറിയനാട്ട് മോഷണവും, ചേപ്പാട്, കഞ്ഞിക്കുഴി എടിഎമ്മുകളില്‍ മോഷണ ശ്രമവുമാണ് നടന്നത്. മൂന്നു സ്ഥലത്തും എടിഎം മെഷീന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ചേപ്പാട്, കഞ്ഞിക്കുഴി സ്ഥലങ്ങളിലെ എടിഎം കള്‍ ദേശീയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. ആദ്യം ചേപ്പാട്ടും പിന്നീട് ചെറിയനാട്ടും അതിനു ശേഷം കഞ്ഞിക്കുഴിയിലും എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ചേപ്പാട്ടു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഗ്രാമീണ മേഖലയിലാണ് ചെറിയനാട്ടെ എടിഎം. ഇതിനിടയില്‍ നിരവധി എടിഎം കള്‍ ഉണ്ടെങ്കിലും ഇവിടെയെങ്ങും മോഷണ ശ്രമം ഉണ്ടായിട്ടില്ല. ചെറിയനാട്ടു നിന്നും അറുപത്തിയഞ്ച് കിലോമീറ്ററോളം ദൂരമുണ്ട് കഞ്ഞിക്കുഴിയിലെ എടിഎമ്മിലേക്ക്.

ഇത്തരത്തില്‍ ഒരു വിചിത്രമായ പാത തെരഞ്ഞെടുത്തതാണ് പോലീസിനെ കുഴയ്‌ക്കുന്നത്. ചെറിയനാട്ടെ എടിഎംല്‍ മോഷ്ടാവ് കൃത്യമായി എത്തണമെങ്കില്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന് സഹായകരമാകുന്ന ചില വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഏപ്രില്‍ 25ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.