Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുരുദേവദര്‍ശന സത്രത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:50 pm IST
in Alappuzha

ശ്രീ്്‌നാരായണ ദര്‍ശന മഹാസത്രത്തിന് എസ്എന്ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിവഗിരിമഠത്തില്‍ നിന്നുള്ള
സംന്യാസിമാരും ഭദ്രദീപം തെളിയിക്കുന്നു

ചേര്‍ത്തല: ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. മന്ത്രധ്വനികളാല്‍ മുഖരിതമായി നാട്. എസ്എന്‍ഡിപി യൂണീയന്‍ ഓഫീസ് അങ്കണത്തില്‍ യജ്ഞാചാര്യന്‍ സ്വാമി സച്ചിതാനന്ദയെ പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായി.

തുടര്‍ന്ന് സത്രവേദിയില്‍ നിന്ന് ആരംഭിച്ച ദിവ്യ ജ്യോതി പ്രയാണം നഗരം ചുറ്റി യജ്ഞശാലയില്‍ എത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ മുതല്‍ ജനലക്ഷങ്ങളാണ് എത്തിയത്. യജ്ഞശാലയില്‍ കാണിക്ക സമര്‍പ്പിക്കാനായി അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സത്രം ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധനാന്ദ അദ്ധ്യക്ഷനായി. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ദീപപ്രകാശനം നടത്തിയ ചടങ്ങില്‍ യജ്ഞാചാര്യന്‍ സ്വാമി സച്ചിതാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അസ്പര്‍ശാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം ഇതോടനുബന്ധിച്ച് നടന്നു. യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന്‍ വധുവരന്‍മാരെ ആശീര്‍വദിച്ചു.

യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച ഭവനത്തിന്റെ താക്കാല്‍ ദാനം യോഗം ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. പി. നടരാജന്‍ ധ്യാന സന്ദേശം നല്‍കി. ജനറല്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍, വി.എം. പുരുഷോത്തമന്‍, പി.എസ്.എന്‍. ബാബു, പി.ടി. മന്മഥന്‍, കെ.കെ. പുരുഷോത്തമന്‍, പി.കെ. ധനേശന്‍, കെ.വി. സാബുലാല്‍, പി.കെ. സുരേന്ദ്രന്‍, പി.എന്‍. നടരാജന്‍, കെ.എല്‍. അശോകന്‍, വി.എന്‍. ബാബു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്വാമി സച്ചിതാനന്ദ ദിവ്യ പ്രബോധനം നടത്തി. വൈകിട്ട് തൃപ്രയാര്‍ കളിമണ്ഡപം അവതരിപ്പിച്ച ഗുരുദേവ മഹാത്മ്യം കഥകളി അരങ്ങേറി.

ഇന്ന് രാവിലെ ഒന്‍പതിന് ദിവ്യജ്യോതി ദര്‍ശനം, സമൂഹ പ്രാര്‍ത്ഥന, ഉച്ചയ്‌ക്ക് 2.30ന് ദിവ്യപ്രബോധനം, വൈകിട്ട് 5.10 ന് ദൈവദശകത്തിന്റെ ദൃശ്യാവിഷ്‌ക്കാരം. സമാപന ദിനമായ നാളെ രാവിലെ ഒന്‍പതിന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9.30 ന് ദിവ്യജ്യോതിസ് ദര്‍ശനം, 10ന് ദിവ്യ പ്രബോധനം,12ന് സര്‍വൈശ്വര്യപൂജ, 4.30ന് യജ്ഞപ്രസാദ വിതരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.