Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദേവസ്വം ബോര്‍ഡ് കണ്ണാടി നോക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 07:42 pm IST
inVicharam

ദേവസ്വം ബോര്‍ഡ് നടത്തുന്ന എല്ലാ ക്ഷേത്രങ്ങളും ‘നേരെ ചൊവ്വേ’ നടക്കുന്നുണ്ടോ എന്ന് ആദ്യം അന്വേഷിച്ചതിനുശേഷം വേണം മറ്റു സ്വകാര്യ ക്ഷേത്രങ്ങളിലും മറ്റു സമുദായങ്ങള്‍ നടത്തുന്ന ക്ഷേത്രങ്ങളിലും അപാകതകള്‍ ഉണ്ടോ എന്നു നോക്കാന്‍. കുറച്ചാളുകള്‍ ഒപ്പിട്ട് ക്ഷേത്രത്തില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞുകേട്ട ദേവസ്വം ബോര്‍ഡ് ആ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയാല്‍, ബോര്‍ഡ് തന്നെ നടത്തിവരുന്ന ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കരപോലെയുള്ള വലിയ ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ അവതാളത്തിലാകും.

ക്ഷേത്രങ്ങളിലെ ഫണ്ട് ദുരുപയോഗം ചെയ്യുകയും ഭക്തജനങ്ങള്‍ക്കുവേണ്ടി ഒന്നുംതന്നെ ചെയ്യുന്നില്ലെന്നുമുള്ള വിവാദം ബോര്‍ഡിന്റെ പേരില്‍ എന്നും നിലനില്‍ക്കുന്നുണ്ട്.

എല്ലാ സ്വകാര്യ ക്ഷേത്രങ്ങളിലും മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന ആരാധനാലയങ്ങളിലുമുള്ള കമ്മറ്റിക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായമുള്ളവര്‍ ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിപ്പെടുന്നത് സാധാരണയാണ്. ചിലപ്പോള്‍ ഈ ആരോപണങ്ങളില്‍ ലവലേശം സത്യം കാണുകയുമില്ല. ഈശ്വരവിശ്വാസികളാണ് അധികവും ഈ ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്. ക്ഷേത്രപുരോഗതിക്കുവേണ്ടി ഇവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്ന് ആരും നടിക്കരുത്.

ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജിഎസ്ബിയുടെ കീഴില്‍ നടത്തിവരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് വളരെയധികം പ്രശംസിച്ചെഴുതിയതായി കാണാം. ഈ ക്ഷേത്രങ്ങള്‍ വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. പിന്നെ അഴിമതിയെന്ന കുപ്രസിദ്ധമായ വാക്ക് ഇന്ന് എല്ലാ ക്ഷേത്രഭരണത്തിനെതിരെയും പറയുന്നത് സ്വാഭാവികമാണ്. അതുകേട്ട് ദേവസ്വം ബോര്‍ഡ് ഭാഷാ ന്യൂനപക്ഷങ്ങള്‍ സത്യസന്ധമായി നടത്തിവരുന്ന ക്ഷേത്രങ്ങളില്‍ കൈകടത്തുന്നത് ആപത്തായിരിക്കും.

എന്‍.യു.പൈ,

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.