Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പെന്‍ഷന്‍ രേഖകള്‍ പുതുക്കല്‍; ക്ഷീരകര്‍ഷകര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 09:32 pm IST
in Alappuzha

മാവേലിക്കര: ക്ഷീര കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ രേഖകള്‍ പുതുക്കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ലാത്തതിനാല്‍ മണിക്കൂറുകളോളം വരി നിന്ന് ക്ഷീരകര്‍ഷകര്‍ വലഞ്ഞു. 24 മുതല്‍ 28വരെ മാവേലിക്കര ക്ഷീര വികസന വകുപ്പ് ഓഫീസിലാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകരെ വിളിപ്പിച്ചത്.

ഒരു പഞ്ചായത്തില്‍ 300-500വരെ ക്ഷീരകര്‍ഷകരാണുള്ളത്. ഒരാളുടെ രേഖകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പടുത്താന്‍ കുറഞ്ഞത് 15 മിനിട്ട് സമയം എടുക്കും. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് സമയം അനുവദിച്ചിരുന്നത്. രാവിലെ എത്തുന്ന കര്‍ഷകര്‍ക്ക് ടോക്കണ്‍ നല്‍കി ഈ നമ്പര്‍ അടിസ്ഥാനത്തിലാണ് പുതുക്കല്‍. രേഖകള്‍ വാങ്ങി പരിശോധിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ നാല് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.

അതിനാല്‍ നാലും അഞ്ചും മണിക്കൂര്‍ കര്‍ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു. വൈദ്യുതി മുടക്കമോ, ഇന്റര്‍നെറ്റ് തകരാറോ വന്നാല്‍ പിന്നെയും താമസം നേരിടുന്നു. ഇരിക്കാന്‍ സംവിധാനങ്ങള്‍ പരിമിതമായ ഇവിടെ പ്രായമായ കര്‍ഷകര്‍ മണിക്കൂറുകളോളം നിന്ന് അവശരാകുന്നു. ഇതോടെ പുതുക്കാതെ ചിലര്‍ മടങ്ങി.

നിലവില്‍ ക്ഷീരകര്‍ഷകരായിട്ടുള്ളരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിയത്. രാവിലെ പശുവിനെ കറന്ന് പാല്‍ സൊസൈറ്റികളില്‍ നല്‍കിയ ശേഷം ഓഫീസില്‍ എത്തിയതാണ് പലരും. ബാക്കി ജോലികള്‍ തിരികെ ചെന്നിട്ട് വേണം തീര്‍ക്കാന്‍. ഇതോടൊപ്പം ഉച്ചയ്‌ക്ക് ശേഷം പശുക്കളെ കറന്ന് പാല്‍ സൊസൈറ്റിയില്‍ എത്തിക്കണം.

തൊഴുത്ത് വൃത്തിയാക്കണം, പുല്ല് ചെത്താന്‍ പോകണം ഇങ്ങനെ ഒരുപാട് ജോലികള്‍ ബാക്കി കിടക്കുന്നതായി ഇവര്‍ പറയുന്നു.

പരമാവധി 120-170 പേരുടെ വിവരങ്ങള്‍ മാത്രമാണ് ഒരു ദിവസം രേഖപ്പെടുത്താന്‍ സാധിച്ചത്. ഓരോ പഞ്ചായത്തിലുമുള്ള ക്ഷീര സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് പെന്‍ഷന്‍ രേഖകള്‍ വാങ്ങിയിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതിമാസം 500രൂപയാണ് പെന്‍ഷന്‍. ഇത് 1000രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.