Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈപ്പാസ് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 07:41 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം അടുത്തവര്‍ഷം പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്‍. കരാറുകാരനുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ചില തൊഴില്‍ പ്രശ്‌നങ്ങളുമാണ് നിര്‍മ്മാണം യഥാസമയം പൂര്‍ത്തികരിക്കാന്‍ തടസ്സമായത്.

റെയില്‍വേയുമായി ബന്ധപ്പെട്ട ഡിസൈന്‍ തയ്യാറാക്കുന്നതിലുണ്ടായ കാലതാമസവും പ്രശ്‌നമായി. ജില്ലയിലെ ദേശീയപാതാ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ദേശീയപാത നിര്‍മ്മിക്കുന്നത്. പുറക്കാട് മുതല്‍ പാതിരപ്പള്ളിവരെയുള്ള 22 കിലോമീറ്റര്‍ ഒഴികെ ജില്ലയിലെ ദേശീയ പാതാ പുനര്‍നിര്‍മ്മാണം മെയില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയാകാനുള്ള 22 കിലോമീറ്റര്‍ നിര്‍മ്മാണത്തിന് 34 കോടി രൂപ അടങ്കല്‍ തുകയില്‍ 31.11 കോടിക്കാണ് പണി ഏറ്റെടുത്തത്.

ദേശീയപാതയുടെ പുനര്‍നിര്‍മ്മാണ കാലാവധി രണ്ടു വര്‍ഷം വരെ പിന്നിട്ടിട്ടും ടെണ്ടര്‍ നടപടി വൈകുകയായിരുന്നു. കരുവാറ്റ മുതല്‍ പുറക്കാടു വരെയുള്ള റീച്ചില്‍ കാലാവധി കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഇവിടെ നടത്തും.

കായംകുളം റീച്ചിലെ നിര്‍മ്മാണമാണ് വൈകുന്നത്. ഈ ഭാഗം മെയ് 25നു മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

മഴക്കാലത്തിനു മുമ്പ് ദേശീയപാതയോരത്തെ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റും. കൃഷ്ണപുരം മുതല്‍ ഹരിപ്പാടു വരെയും ഹരിപ്പാടു മുതല്‍ പുറക്കാടുവരെയുമുള്ള രണ്ടു റീച്ച് ഭാവിയില്‍ ഒറ്റ റീച്ചായി നിര്‍മ്മാണം നടത്തും.

നേരത്തെ മൂന്നു തവണ കുഴിയടക്കല്‍ നടത്തിയിട്ടും റോഡുകള്‍ താറുമാറായി. ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു.

ദേശീയ പാത നവീകരണത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അനുകൂല നിലപാടാണ് കൈക്കൊള്ളുന്നത്. റോഡു കയ്യേറി സ്ഥാപിച്ച കടകള്‍ ഒഴിപ്പിക്കുമ്പോള്‍ സമരവുമായി രംഗത്തുവരുന്നത് നിയമലംഘനമാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതിനു പിന്നിലില്ലെങ്കിലും ചില സംഘടനകളുണ്ട്. റോഡു നിര്‍മ്മാണത്തിനെതിരായ പ്രവര്‍ത്തനം ജനങ്ങള്‍ക്കെതിരാണ്.

ആലപ്പുഴ- ചങ്ങനാശേരി റോഡ് ദേശീയപാതയാക്കി മാറ്റും. അയ്യന്‍കോയിക്കല്‍ മുതല്‍ കളര്‍കോട് വരെയുള്ളതീരദേശ ഹൈവേ 20 കോടിക്കും, അമ്പലപ്പുഴ മുതല്‍ കളര്‍കോട് വരെയുള്ള പഴയ നടക്കാവ് റോഡ് 19 കോടിക്കും പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.