Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിസിലിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:15 am IST
inWayanad

കല്‍പ്പറ്റ:  കമ്പളക്കാട് ചുണ്ടക്കര മാവുങ്കല്‍ സിസിലി (48) സൗദി അറേബ്യയില്‍ മരണമടഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സിസിലിയെ ജോലിക്ക് അയച്ച കോഴിക്കോട്ടെ ഏജന്‍സിക്കെതിരേും പരാതിയുണ്ട്. സിസിലി മരിച്ചതായി ഏപ്രില്‍ 24ന് വൈകീട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇതിനു മൂന്നു ദിവസം മുമ്പ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെങ്ങള്‍ വിളിച്ചിരുന്നതായി സഹോദരന്‍ ജോര്‍ജ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനും മന്ത്രിമാര്‍ക്കും ജോര്‍ജ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സിസിലി മരിച്ചതായുള്ള വാര്‍ത്തയാണ് അറിഞ്ഞത്. ഇതിനിടെ മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ ജനപ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോര്‍ക്ക, എംബസി എന്നിവിടങ്ങളില്‍ നിവേദനം നല്‍കിയിട്ടും ഇതുവരെ ആശാവഹമായ ഒരു നടപടിയുമുണ്ടായില്ല.

കോഴിക്കോട്ടെ റോളക്‌സ് എന്ന ഏജന്‍സിക്കെതിരേയാണ് ജോര്‍ജ് പരാതി നല്‍കിയിരിക്കുന്നത്. സഫിയ എന്ന സ്ത്രീയാണ് സിസിലി അടക്കം വയനാട്ടില്‍ നിന്ന് നാലുപേരെ സൗദി അറേബ്യയിലേക്ക് കൊണ്ടു പോയത്. ഇതില്‍ മൂന്നു പേര്‍ കമ്പളക്കാട് സ്വദേശികളും ഒരാള്‍ പനമരം സ്വദേശിനിയുമാണ്. നഴ്‌സറി കുട്ടികളെ പരിപാലിക്കുന്ന ജോലിയാണെന്നാണ് ഏജന്‍സി പറഞ്ഞിരുന്നത്. 2017 ജനുവരി ആറിനാണ് സിസിലിയും മറ്റ് സ്ത്രീകളും സൗദിയിലേക്ക് പോയത്. വീട്ടുജോലിയാണെന്നും ബുദ്ധിമുട്ടാണെന്നുമാണ് സിസിലി ബന്ധുക്കളോട് പറഞ്ഞിരുന്നത്. സിസിലിയോടൊപ്പം പോയ മറ്റ് സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് സൂചന.

ഏപ്രില്‍ 24ന് സൗദിയിലെ കിംഗ് ഹാലിദ് എന്ന ആശുപത്രിയിലെ ഒരു മലയാളി നഴ്‌സ് മുഖേനെയാണ് മരണവിവരം കമ്പളക്കാട് പോലീസില്‍ അറിയിച്ചത്. ആംബുലന്‍സില്‍ വളരെ അത്യാസന്ന നിലയിലാണ് സിസിലിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. സിസിലിയുടെ ബന്ധുക്കള്‍ മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നി പോലീസ് ബന്ധുക്കളെ വിളിപ്പിച്ചു. ബന്ധുക്കള്‍ നഴ്‌സിന് ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് മരിച്ചത് സിസിലി തന്നെയാണെന്ന് ഉറപ്പിച്ചത്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെയും പരാതിയും നിവേദനങ്ങളുമായി നടന്നിട്ടും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ ആരംഭിച്ചിട്ടില്ല. ഇന്നലെ കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി.

10 വര്‍ഷത്തോളം പഞ്ചായത്തംഗമായിരുന്നു സിസിലി.17 വയസുള്ള ഒരു മകളുണ്ട്.   ഇവരെയും സിസിലിയുടെ മാതാവിനെയും ബന്ധുക്കള്‍ മരണവിവരം അറിയിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.