Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കിട്ടേണ്ടത് 3000 കോടി എന്നിട്ടും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 08:53 pm IST
inVicharam

ജനങ്ങളുടെമേല്‍ അധികഭാരം ചുമത്തി നഷ്ടം നികത്തുക എന്നത് സര്‍ക്കാരുകളുടെ പൊതുനിലപാടായി മാറുകയാണ്. കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്‌മയും പ്രാപ്തികേടുകൊണ്ടും നഷ്ടത്തിലോടുന്ന പൊതുമേഖല ബോര്‍ഡുകളും സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് ബാധ്യതയായി മാറുകയാണ്. നഷ്ടം നികത്താന്‍ വിലവര്‍ധനയും ചാര്‍ജ് വര്‍ധനയുമെന്ന ഒറ്റമൂലിയാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഉദാഹരണമാണ് കെഎസ്ഇബി.

സാധാരണ ജനങ്ങള്‍ക്ക് ഷോക്കടിപ്പിക്കുന്ന ബില്ല് നല്‍കുന്ന വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ വര്‍ഷംവരെ മാത്രം പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടിയിലേറെ രൂപ വരുമെന്നാണ് വെളിപ്പെട്ട കണക്ക്. ഇത് കൊടുക്കാനുള്ളത് ഇവിടുത്തെ സാധാരണക്കാരനല്ല, വന്‍കിട റിസോര്‍ട്ട് ഉടമകളും ഹോട്ടലുകളും ആശുപത്രികളും കമ്പനികളുമാണ്. അവ പിരിച്ചെടുക്കാനുള്ള ത്രാണിയൊന്നും ഭരണകൂടങ്ങള്‍ കാണിക്കാറില്ല. അക്കാര്യത്തില്‍ സാമ്പ്രദായിക ഭരണ മുന്നണികള്‍ക്കും രാഷ്‌ട്രീയകാര്‍ക്കും ഇമ്മിണി വലിയ മൗനമാണുള്ളത്. വിധേയത്വത്തിന്റെയും ബലഹീനതയുടെയും മൗനദീക്ഷ.

യഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെ ആണെന്നിരിക്കെ, ചോര്‍ച്ചയുടെ വഴികള്‍ അടയ്‌ക്കാതെയും കിട്ടാനുള്ളത് പിരിച്ചെടുക്കാതെയും നിരക്ക് വര്‍ധിപ്പിച്ചത് പ്രതിഷേധാര്‍ഹമാണ്.

മനോജ് കൃഷ്ണന്‍, പെരുമ്പാവൂര്‍

കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം

കേരള ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. കേരള ഹൈക്കോടതിയില്‍ 1,28,358 സിവില്‍ കേസുകളും 37029 ക്രിമിനല്‍ കേസുകളുമുണ്ട്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ നിലവില്‍ ഒമ്പതിലധികം ജഡ്ജിമാരുടെ ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകള്‍ നികത്താനും, പുതുതലമുറയ്‌ക്ക് നീതി വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടനെ നടപടി സ്വീകരിക്കണം.

അരുണ്‍.എസ്, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.