Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആധാര്‍ നിര്‍ബന്ധം; പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 09:27 pm IST
inAlappuzha

ആലപ്പുഴ: ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നതിനു ആധാര്‍കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ പദ്ധതിയില്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തതാണ് ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടത്. ഇത് ഏറെയും ബാധിച്ചിരിക്കുന്നത് പരാശ്രയമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവരെയാണ്.

കണ്ണിന്റെയും കൈവിരലുകളുടെയും സ്‌കാന്‍ ചെയ്തരേഖയാണ് ആധാറിനടിസ്ഥാനം. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്ന കണ്ണിനു കാഴ്ചയില്ലാത്തയാള്‍ക്കു ആധാര്‍ എടുക്കുക എന്നത് പ്രായോഗികമല്ല. കണ്ണിനു കാഴ്ചയില്ലാത്ത വ്യക്തിയുടെ കണ്ണിന്റെ വിവരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകാത്തതിനാല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്തതാണ് ഇവര്‍ക്ക് പ്രതിസന്ധിയാകുന്നത്.

ഇതുപോലെ തന്നെയാണ് ജന്മനാ തളര്‍ന്നു കിടക്കുന്ന വ്യക്തിയുടെയും അവസ്ഥ. ഗുണഭോക്താക്കളുടെ ദയനീയാവസ്ഥ നേരില്‍ ബോദ്ധ്യമുണ്ടെങ്കില്‍ പോലും നിസഹായരാണ് ഉദ്യോഗസ്ഥര്‍. ആധാര്‍ കാര്‍ഡ് നടപ്പാക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വിതരണ കാര്യത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയതു പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നു.

ഇരട്ടപെന്‍ഷന്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നടപടി വികലാംഗ, അഗതി, വിധവ, പെന്‍ഷന്‍ വാങ്ങുന്നവരെയാണ് പ്രധാനമായും പുതിയ തീരുമാനം ബാധിച്ചത്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ കുടിശിഖ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആധാര്‍ ലിങ്ക് ചെയ്യാത്തതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് വ്യക്തമായത്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ ബാങ്കുകളിലെത്തിയെങ്കിലും ഇതുവരെ വിതരണം പൂര്‍ത്തിയായിട്ടില്ല. ഇരട്ടപെന്‍ഷന്‍കാര്‍ ക്ക് ഒരു പെന്‍ഷന്‍ 600 പൂരയായി കുറച്ചിട്ടുമുണ്ട്.

സഹ. ബാങ്കുകളിലെ ജീവനക്കാരുടെ കുറവ്: ക്ഷേമ പെന്‍ഷന്‍ വിതരണത്തെ ബാധിക്കുന്നു

മാവേലിക്കര: സഹകരണ ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങുന്നു. സഹകരണ ബാങ്കിലെ ജീവനക്കാരോ, ബോര്‍ഡ് മെമ്പര്‍മാരോ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല.

ഒരു ബാങ്കില്‍ നിന്നും ഒന്നോ, രണ്ടോ ജീവനക്കാരെയാണ് പെന്‍ഷന്‍ വിതരണത്തിനായി നിയോഗിക്കുന്നത്. ഒരു പഞ്ചായത്ത് പരിധിയില്‍ 700-1000വരെ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഉള്ളത്.

ഇവര്‍ക്ക് ബാങ്ക് പരിധിയില്‍ മുഴുവന്‍ വീടുകളിലും എത്തി പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുന്നില്ല. ബുദ്ധിമുട്ടുള്ള ജോലിയായതിനാല്‍ ബോര്‍ഡ് മെമ്പര്‍മാര്‍ പലരും നിസ്സഹരിക്കുന്നു.

ബാങ്ക് ജീവനക്കാര്‍ അതാത് വാര്‍ഡ് മെമ്പര്‍മാരുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ ഗുണഭോക്താക്കളെ വാര്‍ഡിലെ ചില കേന്ദ്രങ്ങളിലേക്ക് വിളിച്ചു വരുത്തി അവിടെ പെന്‍ഷന്‍ വിതരണം ചെയ്യുന്നു. ഫലത്തില്‍ വീട്ടില്‍ പെന്‍ഷന്‍ ലഭിക്കുമെന്ന ആശ്വാസത്തില്‍ എഴുതി നല്‍കിയവര്‍ ദിവസങ്ങളായി പെന്‍ഷനുവേണ്ടി കാത്തിരിക്കുകയാണ്.

ഇതോടെ പലരും അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസ് വഴിയോ പെന്‍ഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ്. ഇതിനെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ നിരുത്സാഹപ്പെടുത്തുന്നതായും പരാതിയുണ്ട്. അക്കൗണ്ടിലൂടെ പെന്‍ഷന്‍ കൃത്യമായി ലഭിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് കൃത്യമായി പെന്‍ഷന്‍ ലഭിച്ചെന്നതാണ് യാഥാര്‍ത്ഥ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.