Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനത്തെ കൊള്ളയടിച്ച് കുപ്പിവെള്ള കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 07:01 pm IST
inAlappuzha

ആലപ്പുഴ: നാട് വരണ്ടുണങ്ങുമ്പോള്‍ ജനത്തെ കൊള്ളയടിച്ച് കുപ്പിവെള്ള കമ്പനികള്‍ സജീവം. ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം മുതലെടുത്ത് ലാഭം കൊയ്യുകയാണ് അനധികൃത കുപ്പിവെള്ള കമ്പനികള്‍. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കുപ്പിവെള്ള വില്‍പ്പന നടക്കുന്നത്.

തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഏതൊരു വിധ പരിശോധനയുമില്ലാതെ കുപ്പിവെള്ളം ജില്ലയിലെത്തിച്ച് വില്‍ക്കുന്നു. ചില പുഴകളില്‍ നിന്ന് പോലും ഇത്തരത്തില്‍ വെള്ളം കുപ്പികളില്‍ ശേഖരിച്ച് എത്തിക്കുന്നതായും സൂചനയുണ്ട്. ഇത് പരിശോധിക്കേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഏജന്‍സികളുമായി ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.

ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് വിപണിയിലുള്ളവയില്‍ ഭൂരിഭാഗവും. പലതിനും ലൈസന്‍സില്ല. മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയകള്‍ നടത്താതെയുമാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവള്ളം വില്‍ക്കുന്നത്.

ഏറ്റവും ലാഭകരമായതും കാര്യമായ മുതല്‍മുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്‍പ്പന. 20 ലിറ്ററിന്റെ കുപ്പിവെള്ള ബോട്ടിലിന് 60 രൂപാ മുതല്‍ നൂറുരൂപ വരെ ഈടാക്കുന്നുണ്ട്.

കൊള്ളലാഭമാണിവര്‍ കൊയ്യുന്നത്. ഇത്തരം കുപ്പിവെള്ളമാണ് ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഉപയോഗിക്കുന്നത്. എന്നാല്‍ അധികൃതരാകട്ടെ ഇതുസംബന്ധിച്ച് കുപ്പിവെള്ളശാലകളില്‍ പരിശോധന നടത്തുവാന്‍ കൂട്ടാക്കുന്നില്ല.

വിതരണം ചെയ്യുന്നവയില്‍ യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ ഇല്ല എന്ന് ബന്ധപ്പെട്ട കമ്പനികള്‍ തന്നെ പറയുന്നു. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്ന തരത്തില്‍ വിവിധ ഫില്‍ട്ടര്‍ സംവിധാനങ്ങളില്‍ ശുദ്ധീകരിക്കുന്ന വെള്ളവുമാണ് കുപ്പിവെള്ളമായി കിട്ടുന്നത്. ഇവയുടെ ഗുണനിലവാര പരിശോധനകളും കാര്യക്ഷമമല്ല.

വന്‍കിട കമ്പനികളുടെ വ്യാജ പേരുകളിലും കുപ്പിവെള്ളം മാര്‍ക്കറ്റിലെത്തുന്നു. മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണിത്. വിവാഹ വീട്ടിലേക്കും മറ്റുള്ള ആഘോഷ പരിപാടികളിലേക്കും കുപ്പിവെള്ളം വ്യാപകമായി വാങ്ങുന്നുണ്ട്.

വിവാഹം, വിരുന്ന് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കുപ്പിവെള്ള കമ്പനികള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. മാത്രവുമല്ല ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ച് ലേബല്‍ ഒട്ടിച്ച് വെള്ളം വില്‍പന നടത്തുന്നതും വ്യാപകമായിട്ടുണ്ട്. തീവണ്ടി, ബസ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വെള്ള കുപ്പികള്‍ വില്‍പന നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.