Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പി.എസ്.സി.പരീക്ഷാ പരിശീലനം: സൗജന്യ സെമിനാർ 29-ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 02:17 pm IST
inWayanad
കൽപ്പറ്റ: സർക്കാർ ജോലി ലക്ഷ്യം വെച്ച് പി.എസ്.സി.പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പനമരം കെ.എസ്.എഫ്.ഇ.ബിൽഡിംഗിൽ 29-ന് ശനിയാഴ്ച രാവിലെ 10 മുതൽ സൗജന്യ ഓറിയന്റേഷൻ സെമിനാർ നടത്തും. പരിപാടി മാനന്തവാടി ജെ. എസ്. പി  ജി. ജയദേവ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വികാസ് പീഡിയ ഓൺലൈൻ പോർട്ടിലിന്റെയും വയനാട് ജില്ലയിലെ വിവിധ പി.എസ്.സി.പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ. നിലവിൽ പി.എസ്.സി.പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പരിപാടിയിൽ പങ്കെടുക്കാം. മത്സര പരീക്ഷ ക ൾക്കുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, പഠനഭാരം ലഘൂകരിക്കാനുള്ള നൂതന മാർഗ്ഗങ്ങൾ, പ്രവേശന പരീക്ഷകളിൽ വികാസ് പീഡിയ പോർട്ടലിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ പ്രമുഖ പരിശീലകരും മൈൻഡ് പവർ മാസ്റ്റർ ട്രെയിനേഴ്സും ക്ലാസ്സുകൾ നയിക്കും. വികാസ് പീഡിയയുടെയും സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ അടുത്ത രണ്ട് മാസം ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികൾ നടത്തും.സർക്കാർ സർക്കാരിതര സ്ഥാപനങ്ങളുമായി ചേർന്നാണ് പരിപാടികൾ നടത്തുന്നത്.ഇതിന്റെ ആദ്യ ഘട്ടമായാണ് ശനിയാഴ്ച പനമരത്ത് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
രണ്ടാം ഘട്ടമായി ഡിജിറ്റൽ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തും. അടുത്ത അധ്യായന വർഷം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ ഐ.ടി.അധിഷ്ഠിത പ്രവർത്തനങ്ങൾ നടത്തുന്നതിന് വികാസ് പീഡിയ ഡിജിറ്റൽ ക്ലബ്ബുകൾ ആരംഭിക്കും. ഡിജിറ്റൽ സംവിധാനങ്ങൾ ഐ.ടി. വളണ്ടിയർമാരെ ഉപയോഗിച്ച് എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിന് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണ് ക്ലബ്ബ് രൂപീകരണം. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാ മത്സരം നടത്തും. എല്ലാ പരിപാടികൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. പങ്കെടുക്കാൻ അഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി 9633240116;9633287193 എന്നീ നമ്പറുകളിൽ   വിളിച്ച് രജിസ്റ്റർ  ചെയ്യാം. പത്ര  സമ്മേളനത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി. വി.ഷിബു., സംഘാടക സമിതി ചെയർമാൻ അബ്ദുൾ റസാഖ് ,അഡ്വ: ടി.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.