Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രീണനമല്ല, വികസനം കേന്ദ്രസര്‍ക്കാര്‍ നയം: നരേന്ദ്ര സവായ്‌ക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 09:01 pm IST
inAlappuzha

ബിജെപി ആലപ്പുഴ ലോക്‌സഭാ മണ്ഡലം നേതൃസമ്മേളനം സൗത്ത് ഗോവ എംപി
നരേന്ദ്ര കേശവ് സവായ്‌ക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: പ്രീണനമല്ല, വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നയമെന്ന് സൗത്ത് ഗോവ എംപി നരേന്ദ്ര കേശവ് സവായ്‌ക്കര്‍. ബിജെപി ആലപ്പുഴ ലോക്‌സഭാ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നവര്‍ക്ക് ഇക്കാര്യം ബോദ്ധ്യമാകും. ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ പേരില്‍ ആരോടും കേന്ദ്ര സര്‍ക്കാരിന് പ്രീണനമോ പക്ഷാഭേദമോ ഇല്ല. നാടിന്റെ സമഗ്ര വികസനം മാത്രമാണ് ലക്ഷ്യം.

ആലപ്പുഴയില്‍ ബൈപാസ് നിര്‍മ്മാണം ആരംഭിച്ചിട്ട് 35 വര്‍ഷമായി. മുടങ്ങിക്കിടന്ന പദ്ധതിക്ക് ഊര്‍ജ്ജം നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. ഇത്തരത്തില്‍ രാഷ്‌ട്രീയം നോക്കാതെ എല്ലാ മേഖലളിലെയും വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഗോവയിലും മണിപ്പൂരിലും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആലപ്പുഴ എംപി കെ.സി. വേണുഗോപാലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണ് സര്‍ക്കാരുണ്ടാക്കാന്‍ അങ്ങോട്ടേക്ക് പോയത്. എന്നാല്‍ ഭരണത്തിലേറിയത് ബിജെപിയാണ്. ഇരു പാര്‍ട്ടികളുടെയും നേതൃപാടവം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

1984ല്‍ കേവലം രണ്ടു എംപിമാരുണ്ടായിരുന്ന പാര്‍ട്ടി 2014ഓടെ 281 എംപിമാരുളള ഏറ്റവും വലിയ പ്രസ്ഥാനയായി വളര്‍ന്നു. ആശയ ദൃഢതയും പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണവുമാണ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കു കാരണം. 13 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിക്ക് 1,300 എംഎല്‍എമാരാണുള്ളത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതിരുന്ന പല പദ്ധതികളും ചുരുങ്ങിയ കാലയളവിനുള്ളില്‍ മോദി സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിച്ചു. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് പിന്നാക്കവിഭാഗ ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്‍കാന്‍ കഴിഞ്ഞത്. കൂടാതെ ഉജ്വല്‍ യോജന, സമഗ്ര വൈദ്യുതീകരണ പദ്ധതി, സമഗ്ര ഭവന നിര്‍മ്മാണ പദ്ധതി, വെളിയിട വിസര്‍ജ്ജന വിമുക്ത പദ്ധതി എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. ഇവ ജനങ്ങളിലെത്തിക്കാനുള്ള ബാദ്ധ്യത ഓരോ ബിജെപി പ്രവര്‍ത്തകനുമുണ്ടെന്നും 2021ലെ തെരഞ്ഞെടുപ്പോടെ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.