Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മോഷ്ടാക്കളുടെ അടിയേറ്റ് വൃദ്ധയുടെ കണ്ണ് നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 09:00 pm IST
in Alappuzha

പാര്‍വ്വതിയമ്മ മെഡിക്കല്‍ കോളേജില്‍ചികിത്സ തേടിയപ്പോള്‍

മുഹമ്മ: കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധയ്‌ക്ക് തലയ്‌ക്കടിയേറ്റ് കണ്ണ് നഷ്ടപ്പെട്ടു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അമ്പനാകുളങ്ങര വെള്ളാഞ്ഞിലി വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പാര്‍വ്വതിയമ്മ(തങ്കമ്മ-72)യുടെ വലത് കണ്ണാണ് നഷ്ടപ്പെട്ടത്. ഗുരുതര പരിക്കേറ്റ പാര്‍വ്വതിയമ്മ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തനിച്ച് താമസിച്ചിരുന്ന പാര്‍വ്വതിയമ്മയുടെ വീട്ടില്‍ വിഷു തലേന്ന് രാത്രി 10ന് ശേഷമാണ് കവര്‍ച്ചാശ്രമവും ആക്രമണവും ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 8.30ന് ബന്ധു കൈനീട്ടം നല്‍കാന്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന പാര്‍വ്വതിയമ്മയെ കണ്ടത്. ഉടനെ മണ്ണഞ്ചേരി പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. മുഖത്തും തലയ്‌ക്കുമേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് നഷ്ടപ്പെട്ട പാര്‍വ്വതിയമ്മ ബോധരഹിതയായിരുന്നു. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് ബോധം തെളിഞ്ഞത്.

രാത്രി ശക്തിയായി ആരോ കതകില്‍ തട്ടിയെങ്കിലും തുറന്നില്ലെന്നും പിന്നീട് കതക് തള്ളി തുറന്ന് അകത്ത് കയറിയവര്‍ ലൈറ്റിട്ട് സ്വര്‍ണ്ണവും പണവും ചോദിച്ചെന്നും പാര്‍വ്വതിയമ്മ പോലീസില്‍ മൊഴിനല്‍കി. മുറിക്കുള്ളില്‍ നാലുപേരെയാണ് കണ്ടതെന്നും പണമെടുക്കാന്‍ സംഘത്തിലെ ഒരാള്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ തന്റെ തലയ്‌ക്കടിച്ചെന്നും പാര്‍വ്വതിയമ്മ പറഞ്ഞു.

ചേര്‍ത്തല ഡിവൈഎസ്പി, മാരാരിക്കുളം സിഐ, മണ്ണഞ്ചേരി എസ്‌ഐ എന്നിവരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്‌ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട യുവാക്കളാണെന്ന് പോലീസ് കരുതുന്നു. ഇവര്‍ പ്രദേശ വാസികളാണെന്ന നിഗമനത്തിലാണ് അന്വേഷണം. നിരവധിപേരെ പോലീസ് ചോദ്യം ചെയ്തു. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാക്കള്‍ തമ്പടിക്കുന്നത് പൊതു ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതും പതിവായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.