Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ കരിങ്കല്‍ ഖനനം നിരോധിച്ചു കൊണ്ട് വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 11:36 am IST
inWayanad
കല്‍പ്പറ്റ:വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള  മേഖലകളില്‍ കരിങ്കല്‍ ഖനനം പൂർണ്ണമായും നിരോധിച്ചു കൊണ്ട് വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ  ഉത്തരവ്.കൃഷ്ണഗിരി,അമ്പലവയല്‍ വില്ലേജുകളിലെ നാലു ദുരന്ത സാധ്യതാ മേഖലകളിലാണ് പാറ പൊട്ടിക്കല്‍ നിരോധിച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ക്വാറി ഉടമകളുടെ വാദം കൂടി കേട്ട ശേഷമാണ് ജില്ലാ കളക്ടര്‍  ബി എസ്.തിരുമേനിയുടെ പുതിയ ഉത്തരവ് .അമ്പലവയല്‍ മേഖലയിലെ ഫാന്റം റോക്ക്,ആറാട്ടുപാറ,ചീങ്ങേരിപ്പാറ,കൊളഗപ്പാറ എന്നിവയുടെ സമീപത്ത് പാറപൊട്ടിക്കല്‍ മനേരത്തെ നിരോധിച്ചതാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന്  കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് അന്നത്തെ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ ഉത്തരവിറക്കിയത്.പ്രകൃതി ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലായിരുന്നു കളക്ടറുടെ ഉത്തരവ്.എന്നാല്‍ നിരോധനത്തിനു മുമ്പ്  ക്വാറി ഉടമകളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ ഹൈക്കടോതിയെ സമീപിച്ചു.തുടർന്ന് ഇവരുടെ പക്ഷംകൂടി കേട്ട് തീരുമാനമെടുക്കാൻ ‘ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം കഴിഞ്ഞമാസം ക്വാറി ഉടമകളുടെ ഹിയറിംഗ് നടത്തി. ഇതിനു ശേഷമാണ് ജില്ലാ കളട്കര്‍ ബി.എസ്.തിരുമേനി ഈ പ്രദേശങ്ങളില്‍ പാറ പൊട്ടിക്കല്‍ പൂര്‍ണമായി നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്.കൃഷ്ണഗിരി വില്ലേജിലെ നാലു ദുരന്ത സാധ്യതാ മേഖലകളില്‍ പാറ പൊട്ടിക്കല്‍, ഖനനം, ക്രഷര്‍ പ്രവര്‍ത്തനം എന്നിവ നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു.ഈ മേഖലയില്‍ നിരോധിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിമാരും ഉറപ്പുവരുത്തണം.നിയമലംഘകര്‍ക്കെതിരെ നടപടി എടുക്കാന്‍ ബത്തേരി തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ചരിത്ര പ്രാധന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള അപൂര്‍വ സ്മാരകങ്ങള്‍ക്കടക്കം ഭീഷണിയാകുന്ന അമ്പലവയിലെ അനിയന്ത്രിത പാറഖനനത്തിന് കുറച്ചു കാലം വരെയെകിലും ഈ ഉത്തരവ് നിയന്ത്രണമുണ്ടാക്കും.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.