Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തണ്ണീര്‍മുക്കം ഭൂമാഫിയയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 03:01 pm IST
inAlappuzha

ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭൂമാഫിയയുടെ പിടിയില്‍. ജലാശയങ്ങള്‍ നികത്തി. അധികാരികള്‍ നിസംഗതയില്‍. അഞ്ചാം വാര്‍ഡിലാണ് സ്ഥിതി ഏറെ രൂക്ഷമായിട്ടുള്ളത്. കട്ടച്ചിറ ആറിന്റെ കൈവഴികളായ ജലാശയങ്ങളാണ് വ്യാപകമായി നികത്തുന്നത്.

കൊക്കോതമംഗലം മണിത്രക്കരി മേഖലയിലെ ജലസ്രോതസുകള്‍ ഇല്ലാതായി. ഇവിടെ റിയല്‍ എസ്റ്റേറ്റ് മാഫിയ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടുകയാണ്. നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും ഇവരെ വെല്ലുവിളിച്ചുമാണ് ഇവര്‍ തോടുകളും തണ്ണീര്‍ത്തടങ്ങളും പൂഴിയിട്ട് നികത്തുന്നത്. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. പഞ്ചായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടി എടുക്കാന്‍ തയാറാകാത്തതും പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപുണ്ട്. വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്ന കട്ടച്ചിറ ആറ് മൂന്ന് മീറ്ററോളം വീതിയില്‍ കൈയ്യേറി കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടു്. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പണി നിര്‍ത്തിവെപ്പിച്ചെങ്കിലും കൈയ്യേറിയ ഭാഗം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ബാക്കി ഭാഗത്ത് കല്ല് കെട്ടുന്നതിനായി നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കുന്നുെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കട്ടച്ചിറ ആറുമായി ബന്ധപ്പെട്ട പത്ത് നാട്ടുതോടുകള്‍ നികത്തുകയും ജനങ്ങളുടെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്തുകയും ചെയ്തു. നാട്ടുകാര്‍ വള്ളത്തില്‍ സഞ്ചരിച്ചിരുന്ന തോടുകളാണ് ഭൂമാഫിയ നികത്തിയത്.

ജലനിര്‍ഗമനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ പ്രദേശം സാംക്രമിക രോഗങ്ങളുടെ ഭീഷണിയിലാണ്. സ്ഥലം വാങ്ങിയവരെ കുറിച്ച് പ്രദേശവാസികള്‍ക്ക് പോലും വ്യക്തതയില്ലത്രേ. ജലാശയങ്ങള്‍ ഇല്ലാതായതോടെ മഴപെയ്താല്‍ പ്രദേശമാകെ വെള്ളക്കെട്ടിലാകും.

കയ്യേറ്റം ഒഴിപ്പിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടു്. പരാതിയില്‍ നടപടി ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.