Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 09:25 pm IST
inAlappuzha

മുഹമ്മ: കര്‍ണ്ണികാരം പൂത്തുലഞ്ഞു; വിഷു പക്ഷി പാടി, വിഷുവിനെ വരവേല്‍ക്കാന്‍ മാര്‍ക്കറ്റുകളില്‍ കണിവെള്ളരിയെത്തി. കണി കണ്ടുണരാന്‍ നാടും നഗരവും ഒരുങ്ങി. കടുത്തവേനലിലും കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വിളഞ്ഞ കണിവെള്ളരിയും ഔഷധ ഗുണമേറിയ പൊട്ടുവെള്ളരിയും വാങ്ങാന്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി. കണിവെള്ളരി വാങ്ങാനും കണിയൊരുക്കാനും ഒരുക്കത്തിലാണ് വീട്ടമ്മമാരും കുട്ടികളും. ജൈവ കൃഷി വ്യാപകമായതോടെ ഇത്തവണ കര്‍ഷകര്‍ കണിവെള്ളരി കൃഷിയ്‌ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. കര്‍ഷക അവാര്‍ഡ് ജേതാക്കളായ എസ്.പി. സുജിത്ത്, ഭാഗ്യരാജ് എന്നിവര്‍ ഇലഞ്ഞിപ്പാടത്ത് ഇരുപതിനായിരത്തോളം കണിവെള്ളരിയാണ് വിളയിച്ചത്. ഇത് മൂലം ഉല്‍പ്പാദനം കൂടുകയും വില കുറയുകയും ചെയ്തു.ദേശീയ പാതയ്‌ക്കരികില്‍ പ്രത്യേക സ്റ്റാളുകളിലും മുഹമ്മ, കഞ്ഞിക്കുഴി, മഞ്ചേരി, കലവൂര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കായി എത്തിയിട്ടുണ്ട്. വിഭവ സമൃദ്ധമായ കണിയൊരുക്കാന്‍ കണിക്കൊന്നയ്‌ക്കൊപ്പം കണിവെള്ളരിയും മറ്റു ഫലവര്‍ഗങ്ങളും വാങ്ങുന്നതിന്റെ തിരക്ക് കമ്പോളങ്ങളില്‍ കാണാം. കണിവെള്ളരിയ്‌ക്ക് 22 മുതല്‍ 25 വരെയാണ് ഇപ്പോഴത്തെ വില. വിഷു സംക്രമ ദിവസം ഇനിയും വില ഉയരും. പൈനാപ്പിള്‍ 30, സാദാവെള്ളരി 20, മത്തന്‍ 40, മാമ്പഴം 40, മാതളം 130, ആപ്പിള്‍ 120, മുന്തിരി 120, ഏത്തപ്പഴം 50 എന്നിങ്ങനെയാണ് മാര്‍ക്കറ്റ് വില. വിഷുവിന് കൊഴുപ്പേകാനുള്ള പടക്ക വിപണിയും സജീവമായി.

കൈനീട്ടവുമായി കുടുംബശ്രീ

ആലപ്പുഴ: ജില്ലയിലെ 9468 ആശ്രയ ഗുണഭോക്താക്കള്‍ക്ക് വിഷുദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിഷുകൈനീട്ടം നല്‍കും. ജില്ലയിലെ 80 സിഡിഎസുകളിലായി 1357 വാര്‍ഡുകളിലും ഈ പരിപാടി സംഘടിപ്പിക്കും.ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ എഡിഎസ്സ്-അയല്‍കൂട്ടാംഗങ്ങളും ഭാരവാഹികളും ചേര്‍ന്നാണ് കൈനീട്ടം എത്തിക്കുന്നത്. ഇതിന് ആവശ്യമായ തുക കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സുമനസ്സുകളില്‍ നിന്നും ശേഖരിക്കും. ഗതാഗതമന്ത്രിതോമസ് ചാണ്ടി 25,000 രൂപ കൈനകരി സിഡിഎസ്സിലേക്ക് നല്‍കി.

വിഷുക്കണി

ഉദ്ഘാടനം

മുഹമ്മ: കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ വിഷുക്കണി-2017 ജില്ലാതല ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു അദ്ധ്യക്ഷനായി.

വിഷു വിപണി

അരൂര്‍: എഴുപുന്ന കൃഷിഭവന്റെയും സമൃദ്ധി അഗ്രോ സര്‍വീസ് സംഘത്തിന്റെയും നേതൃത്വത്തില്‍ വിഷു ഈസ്റ്റര്‍ വിപണി എരമല്ലൂര്‍ വലിയകുളത്തിന് സമീപം ആരംഭിച്ചു. എഴുപുന്നപഞ്ചായത്ത് പ്രസിഡന്റ് എസ്.ടി. ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. അഗ്രോ സര്‍വീസ് സംഘം പ്രസിഡന്റ് എം.വി. ഷണ്‍മുഖന്‍ അദ്ധ്യക്ഷനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.