Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കരുന്നുകളെ മാനസികമായി പീഡിപ്പിച്ച സംഭവം വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 08:35 pm IST
in Wayanad

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ ഒരു സി.ബി.എസ്.സി. സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കരുന്നുകളെ ഒന്നരമണിക്കൂര്‍ അഭിമുഖത്തിനിരയാക്കി മാനസികമായി പീഡിപ്പിച്ച സംഭവം വന്‍ വിവാദത്തിലേക്ക്. കൂടിക്കാഴ്ച കഴിഞ്ഞിറങ്ങിയ കുട്ടികള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. പലരും വാവിട്ടു കരഞ്ഞാണ് മാതാപിതാക്കളെ സങ്കടം അറിയിച്ചത്. തിങ്കളാഴ്ച 9.45ന് തുടങ്ങിയ അഭിമുഖം അവസാനിച്ചത് രാവിലെ11 മണിയോടെയാണ്. അണ്‍എയ്ഡഡ് സ്‌കൂളിലാണ് സംഭവം. കല്‍പ്പറ്റയില്‍ എയിഡഡ്, അണ്‍ എയിഡഡ്, ഗവ. മേഖലകളിലായി നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ മികച്ച വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കുക എന്ന ഗൂഡ ലക്ഷ്യവുമായാണ് വിവാദ സ്‌കൂള്‍ അധികൃതര്‍ കുരുന്നുകളെ കഠിന പരീക്ഷണത്തിന് വിധേയരാക്കിയത്.

സ്‌കുള്‍ അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒന്നാം ക്ലാസ് പ്രവേശനം തേടി എത്തിയ കുട്ടികളെ അടച്ചിട്ട മുറിയില്‍ എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും വിധേയരാക്കി പീഡിപ്പിച്ച വിദ്യാലയ അധികൃതര്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ബാലവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും നിയമ നടപടി സ്വീകരിക്കണമെന്ന് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രവേശനത്തിന് ഭാരിച്ച ഫീസും സംഭാവനയും ഈടാക്കി രക്ഷിതാക്കളെ പിഴിയുക, സ്‌കൂള്‍ ബസ്സില്‍ കുട്ടികളെ മണിക്കൂറുകളോളം ചുറ്റി കറക്കുക, ചെറിയ കാര്യങ്ങള്‍ക്കു പോലും കുട്ടികള്‍ക്ക് പിഴ ചുമത്തുക തുടങ്ങിയ ശിശുദ്രോഹ നടപടികള്‍ ഇത്തരം സ്‌കൂളുകളില്‍ സാധാരണമാണെന്ന് കെ.എസ്.ടി.എ. കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ജെ. സെബാസ്റ്റിയന്‍ അധ്യക്ഷനായിരുന്നു. എന്‍.എ. വിജയകുമാര്‍, വി.എ.ദേവകി, പി.ജെ.ബിനേഷ്, പി.വി.ജെയിംസ്, ടി.കെ.ബിനോയ്, എം.വി.ഓമന എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

പുതിയ വാര്‍ത്തകള്‍

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.