Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വെള്ളാപ്പള്ളി നടേശന്‍ എന്‍ജി. കോളേജ് അക്രമം ആസൂത്രിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 08:40 pm IST
inAlappuzha

കോളേജിലെ ഓഫീസ് മുറികള്‍ തകര്‍ത്ത
നിലയില്‍

മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിനു നേര്‍ക്ക് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ കൃത്യമായ ആസുത്രണം. സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരത്തെ വഴിമാറ്റിവിടുക എന്നതാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം ലോ കോളേജ്, പാമ്പാടി നെഹ്‌റു കോളേജ് വിഷയങ്ങളില്‍ മാനേജ്‌മെന്റിനൊപ്പമായിരുന്നു എസ്എഫ്‌ഐയും സിപിഎമ്മും. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എസ്എഫ്‌ഐ ഒറ്റപ്പെട്ടു.

ഈ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ധാര്‍മ്മിക സമരത്തിന് പിന്തുണ നല്‍കിയ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിന്റെ പ്രധാന ചുമതലക്കാരനാണ്. ഈ വൈരാഗ്യവും അതോടൊപ്പം എസ്എഫ്‌ഐയുടെ പൊയ്‌മുഖം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയതിന്റെ ജാള്യത മറയ്‌ക്കാനുമായിരുന്നു മാര്‍ച്ചും അക്രമവും.

എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നേരിട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ജെയ്‌ക്ക് സി തോമസ്, സെക്രട്ടറി എം. വിജിന്‍, ജില്ലാ പ്രസിഡന്റ് എം.എസ്. അരുണ്‍കുമാര്‍, ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേല്‍ എന്നിവരായിരുന്നു മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഇവരുടെ നിര്‍ദ്ദേശാനുസരണമായിരുന്നു മാര്‍ച്ചിന്റെ ഓരോ ചലനങ്ങളും. ജില്ലയ്‌ക്ക് പുറത്തുനിന്ന് ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇവരെ കോളേജിനു നേരെ ആക്രമണം നടത്താനായി പങ്കെടുപ്പിച്ചതാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

എസ്എഫ്‌ഐ നടത്തിയ ആക്രമണം സിപിഎമ്മിനുള്ളില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തിനെതിരെ ഒരു വിഭാഗം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചില നേതാക്കളുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എസ്എഫ്‌ഐയെ ഉപയോഗിക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. കോളേജിനു നേരെയുള്ള ആക്രമണം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

എബിവിപി മാര്‍ച്ച് നടത്തി

കട്ടച്ചിറ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി
പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നു

മാവേലിക്കര: കട്ടച്ചിറ എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്‌ക്കു ശ്രമിച്ച സംഭവത്തില്‍ എബിവിപി കോളേജിലേക്ക് മാര്‍ച്ച് നടത്തി. കോളേജിനു മുന്‍പില്‍ വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞു. മാര്‍ച്ച് ജില്ലാ കണ്‍വീനര്‍ അഖില്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥിക്ക് നീതി ലഭിക്കും വരെ ശക്തമായ പോരാട്ടങ്ങള്‍ തുടരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ എസ്.ഹരിഗോവിന്ദ് അറിയിച്ചു. ഹരീഷ്, രോഹിത്, മനു എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. തുടര്‍ന്ന് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.