Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകഴി സാഹിത്യോത്സവം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:57 pm IST
in Alappuzha

ആലപ്പുഴ: തകഴി സാഹിത്യോത്സവം ശങ്കരമംഗലത്ത് ഇന്ന് ആരംഭിച്ചു, 17നു സമാപിക്കും. ഇന്ന് രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ തുടങ്ങും. ആലപ്പുഴ എസ്ഡി കോളജ് മലയാളം വിദ്യാര്‍ത്ഥികളുടെ സാഹിത്യ കൂട്ടായ്‌മ വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ തകഴി കഥകള്‍ വായിച്ചു ചര്‍ച്ച നടത്തും. രണ്ടിനു സാഹിത്യോത്സവം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അദ്ധ്യക്ഷത വഹിക്കും. 11ന് അഞ്ചിനു തകഴിയും മലയാള സിനിമയും സെമിനാര്‍ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു തകഴി ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായി ഏഴിന് ഒഴിവു ദിവസത്തെ കളി എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

12നു മൂന്നിനു യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാരചന മത്സരം. 5.30നു പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ തകഴി സാഹിത്യത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട് വിഷയത്തില്‍ സെമിനാര്‍ നടക്കും. ആറിനു ശങ്കരമംഗലത്ത് ബഷീര്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. ഏഴിനു ചെമ്മീന്‍ സിനിമ പ്രദര്‍ശനവും ഉണ്ടാകും. 13നു മൂന്നിനു ശങ്കരമംഗലത്ത് യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കു കവിത രചനാ മത്സരം നടത്തും. അഞ്ചിനു കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയില്‍ തകഴി കുട്ടനാടിന്റെ ചരിത്രകാരന്‍ വിഷയത്തില്‍ സെമിനാര്‍ നടക്കും. ആറിനു ശങ്കരമംഗലത്ത് വയലാര്‍ ഡോക്യുമെന്ററി പ്രദര്‍ശനവും തുടര്‍ന്നു അരണി സിനിമ പ്രദര്‍ശനവും ഉണ്ടാകും.

14നു മൂന്നിനു ശങ്കരമംഗലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ് മത്സരം. അഞ്ചിനു പുന്നപ്ര പബ്ലിക് ലൈബ്രറിയില്‍ ചെമ്മീന്‍ കൃതിയും കാലവും വിഷയത്തില്‍ സെമിനാര്‍. ആറിനു ശങ്കരമംഗലത്ത് കാവാലം ഡോക്യുമെന്ററി. 15നു മൂന്നിനു വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം നടക്കും. അഞ്ചിനു കാവ്യസംഗമം രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും.

16നു മൂന്നിനു വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടക്കും. 4.30നു സാഹിത്യ സദസ് കലവൂര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്യും. 17നു 3.30നു ജന്മദിന ഘോഷയാത്ര ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് ആരംഭിക്കും. 4.30നു സമാപന സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.