Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയുടെ വികസന പ്രതീക്ഷകള്‍ക്ക് കരുത്തേകി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 08:10 pm IST
inPathanamthitta

പത്തനംതിട്ട:ജില്ലയുടെ വികസന പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകി മിഷന്‍ കേരളയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാറില്‍ ഉയര്‍ന്നു വന്നത് പുതിയ ആശയങ്ങള്‍,

മണ്ണില്‍ റീജന്‍സിയില്‍ നടന്ന സെമിനാറില്‍ ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാനും ഡോ.എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ചെയര്‍മാനുമാനുമായ ഡോ.ജി.മാധവന്‍ നായര്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ തയ്യാറാക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. താത്ക്കാലിക സാമ്പത്തിക, രാഷ്‌ട്രീയ നേട്ടം മാത്രമാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റബ്ബര്‍ അധിഷ്ഠിത വ്യവസായവും മലയോര റെയില്‍വേയും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയ്‌ക്ക് ആവശ്യമെന്ന് ആമുഖ പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. പമ്പാനദിയേയും പരിസ്ഥിതി ലോല പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ പരിസ്ഥിതി സൗഹൃദ വികസനമാണ് ജില്ലയ്‌ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മഴ പെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം നദികളിലൂടെ കടലില്‍ എത്തുന്നതായും വെള്ളം സംഭരിക്കാനുള്ള പ്രകൃതിദത്തമായ സംവിധാനങ്ങള്‍ ഇല്ലാതായതാണ് രൂക്ഷമായ വരള്‍ച്ചക്ക് കാരണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍ പറഞ്ഞു.

50 വര്‍ഷം മുന്നില്‍ കണ്ടുവേണം വികസന പദ്ധതികള്‍ തയ്യാറാക്കാനെന്നും എല്ലാ വിഭാഗം ജനങ്ങളെയും കണ്ടുകൊണ്ടാകണം വികസനമെന്നും സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ്.സുനില്‍ പറഞ്ഞു. പമ്പാനദിയിലെ മണല്‍ സംരക്ഷിച്ചു കൊണ്ട് സ്വാഭാവിക പ്രക്രിയയിലൂടെ നദിയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി വേണമെന്ന് ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷന്‍ എം.എ.കബീര്‍ അഭിപ്രായപ്പെട്ടു.

അന്തരീക്ഷ താപനില വര്‍ധിക്കുന്നത് ഉള്‍ക്കൊണ്ടാവണം വികസന പ്രവര്‍ത്തനങ്ങളെന്നും പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളെ കോളനി സംസ്‌ക്കാരത്തില്‍ നിന്നും മുക്തരാക്കണമെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. ബിജെപി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ എ. ശൈലേന്ദ്രനാഥ്, ഐഡിയല്‍ ശ്രീകുമാര്‍, അനില്‍ സി.കെ.ബൊക്കാറോ എന്നിവര്‍ പ്രസംഗിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.