Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വന്നിട്ടും രക്ഷയില്ല; സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:29 pm IST
in Kerala

ആലപ്പുഴ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മിലുണ്ടായ തമ്മിലടി പോളിറ്റ് ബ്യൂറോ അംഗം പിണറായിയെത്തിയിട്ടും അവസാനിപ്പിക്കാനായില്ല. വിഎസ് പക്ഷത്തേയും ഐസക്ക് പക്ഷത്തേയും ഒരുപോലെ വെട്ടിനിരത്തിയ ജി. സുധാകരനെതിരെ താഴെത്തട്ടില്‍ നിന്നും പ്രതിഷേധം ശക്തമായത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയ്‌ക്കിടയാക്കിയത്. മുന്‍ ആലപ്പുഴ നഗരസഭ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റിയംഗവും ഐസക്ക് പക്ഷക്കാരനുമായ പി. പി. ചിത്തരഞ്ജന് സീറ്റ് നിഷേധിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ചിത്തരഞ്ജന് പിന്തുണയുമായി നിരവധി ബ്രാഞ്ച് കമ്മറ്റികള്‍ രാജിഭീഷണി മുഴക്കി രംഗത്തെത്തിയതും പാര്‍ട്ടിയെ വെട്ടിലാക്കി.

പിണറായി വിജയന്‍ തന്നെ ആലപ്പുഴയിലെത്തി ചര്‍ച്ച നടത്തിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ  തര്‍ക്കത്തിന് അയവുണ്ടാക്കാന്‍ കഴിഞ്ഞില്ല. നേരത്തെ  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പിണറായി നേരിട്ടെത്തി ജില്ലാ പഞ്ചായത്തിലേയ്‌ക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ചത്. വിഎസ് പക്ഷക്കാരില്‍ ചിലരെ സ്ഥാനാര്‍ത്ഥികളാക്കി ഐസക് പക്ഷത്ത് നിലയുറപ്പിച്ചവരെ വെട്ടിയായിരുന്നു സുധാകരന്‍ ആദ്യനീക്കം നടത്തിയത്. സാധാരണഗതിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്ത് വിട്ട് പ്രവര്‍ത്തനം തുടങ്ങുന്ന സിപിഎമ്മിലെ തമ്മിലടി  മറ്റ് ഘടകക്ഷികള്‍ക്കും വിനയായി മാറി.

സിപിഎമ്മിന് അവസാന നിമിഷംവരെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല. രാത്രി ഏറെ വൈകി തട്ടിക്കൂട്ടി സ്ഥാനാര്‍ത്ഥിപട്ടികയുണ്ടാക്കാനുളള നീക്കമാണ് നടന്നത്.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് സുധാകരന്റെ കടുംപിടുത്തമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരക്കുന്നത്. പിണറായി പങ്കെടുത്ത ജില്ലാക്കമ്മറ്റി, ജില്ലാസെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം  ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും  പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പത്രസമ്മേളനം റദ്ദാക്കുകയായിരുന്നു. ഒടുവില്‍ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ മാത്രം പട്ടിക മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇന്ന് പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായതിനാല്‍ എങ്ങിനെയും തട്ടിക്കുട്ടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.