Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താമരയേന്തി റംസിയയും സിജിമോള്‍ റാഫിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:28 pm IST
in Kerala

കൊട്ടാരക്കര: ന്യൂനപക്ഷങ്ങളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്ന മുന്നണികള്‍ക്ക് മറുപടിയുമായി ബിജെപിയുടെ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് തരംഗമാകുന്നു. പത്തനാപുരം മണ്ഡത്തിലെ മുസ്ലിംഭൂരിപക്ഷമേഖലയായ തലച്ചിറ ഈസ്റ്റ് വാര്‍ഡില്‍ നിന്നും താമരചിഹ്നത്തില്‍ മത്സരിക്കുന്നത് എംഎ സോഷ്യോളജി വിദ്യാര്‍ത്ഥിനി കൂടിയായ  ഇരുപത്തിമൂന്നുകാരി റംസിയ ഷിഹാബ് ആണ്. ചിരട്ടക്കോണം ബ്ലോക്ക് ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നത് സിജിമോള്‍ റാഫി എന്ന മുപ്പത്തിയേഴുകാരിയും.

ചുരൂങ്ങിയ ദിവസംകൊണ്ടുതന്നെ വാര്‍ഡിലെ താരമായിക്കഴിഞ്ഞു ഹംസിയ. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വാര്‍ഡ് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് ഇവരുടെ ആത്മവിശ്വാസം. രണ്ട് വര്‍ഷംമുമ്പ് റംസിയയുടെ ബാപ്പ ഷിഹാബ്, ഉമ്മ റംലത്ത്, സിജിമോള്‍റാഫി എന്നിവരുടെ നേതൃത്വത്തില്‍ 200 ഓളംപേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ കൂടുതലും മുസ്ലിം വിഭാഗത്തില്‍പെട്ടവരായിരുന്നു. അന്നുമുതല്‍ ഇവര്‍ക്കെതിരെ കള്ളക്കേസുകളും ബിജെപിയില്‍ ചേര്‍ന്നതിനെതിരെ പള്ളിയില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്താന്‍ മതേതരന്മാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ നൗഷാദ് തന്നെ സ്ഥലത്തെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഇവര്‍ പത്തിമടക്കി മാളത്തില്‍ ഒളിച്ചു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സജീവപ്രവര്‍ത്തകരായ ഇവര്‍ക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ബിജെപിക്കെതിരെ മുന്നണികള്‍ ഉന്നയിക്കുന്ന ന്യൂനപക്ഷ വിരോധം പൊള്ളയാണന്ന് തങ്ങളുടെ രണ്ട് വര്‍ഷത്തെ അനുഭവം തെളിയിക്കുന്നതായി ഇവര്‍ പറയുന്നു. മറ്റ് പാര്‍ട്ടികളുടെ സജീവപ്രവര്‍ത്തകരായിരുന്ന തങ്ങള്‍ക്ക് യഥാര്‍ത്ഥ മതേതരത്വം കാണാന്‍ കഴിഞ്ഞത് ബിജെപിയിലാണെന്നും ഇവര്‍ പറയുന്നു. തലച്ചിറ സിയാമന്‍സിലില്‍ റാഫിയുടെ ഭാര്യയാണ് സിജിമോള്‍. അവിവാഹിതയാണ് റംസിയ ഷിഹാബ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.