Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവയില്‍ സിപിഐ തനിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:28 pm IST
in Kerala

ആലുവ: നഗരസഭയില്‍ എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച അഞ്ചില്‍ തട്ടി അലങ്കോലമായി. എല്‍ഡിഎഫില്‍ നിന്ന് സിപിഐയും പുറത്തുചാടി. ഇതേതുടര്‍ന്ന് ഇന്നലെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സിപിഐക്കാരാരും പത്രിക നല്‍കിയില്ല. സിപിഐ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് തനിച്ച് പത്രിക നല്‍കും. ഇതോടെ എല്‍ഡിഎഫില്‍ സിപിഎം മാത്രമായി.

ഉപാധികളില്ലാതെ അഞ്ചാം വാര്‍ഡ് വിട്ടുനല്‍കുന്നതിന് സിപിഎം വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ പത്ത് വാര്‍ഡില്‍ സിപിഐ തനിച്ചുമത്സരിക്കും. മറ്റ് വാര്‍ഡുകളില്‍ അനുയോജ്യരായ സ്വതന്ത്രന്മാര്‍ക്ക് പിന്തുണ നല്‍കും. കഴിഞ്ഞ തവണ സിപിഐ ഏഴ് വാര്‍ഡുകളിലാണ് മത്സരിച്ചത്. ഇക്കുറിയിത് ആറായി ചുരുങ്ങി. 10,16 വാര്‍ഡുകള്‍ സിപിഎം ഏറ്റെടുത്തപ്പോള്‍ അഞ്ചാം വാര്‍ഡ് വിട്ടുതരണമെന്ന് സിപിഐ ഉപാധിവച്ചു. ഒടുവില്‍ വിഷയം ജില്ലാ നേതൃത്വത്തിന് വിട്ടു. ജില്ലാ നേതൃത്വം ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പ് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അഞ്ചാം വാര്‍ഡ് വിട്ടുതരാന്‍ ലോക്കല്‍ നേതൃത്വം സമ്മതിച്ചിരുന്നു.

പക്ഷെ ജില്ലാ നേതൃത്വം വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ സിപിഎം മറ്റൊരു ഉപാധികൂടി വച്ചു. എടത്തല ഗ്രാമപഞ്ചായത്തില്‍ സിപിഐക്ക് അനുവദിച്ച ഏഴാം വാര്‍ഡ് ജനതാദളിനായി വിട്ടുനല്‍കണമെന്നയിരുന്നു ഉപാധി. ജനതാദള്‍ നേതാവും എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനറുമായ സലിം എടത്തലക്കാണ് സീറ്റ് ആവശ്യമുന്നയിച്ചത്. ഇത് സിപിഐക്ക് അംഗീകരിക്കാനായില്ല. ഇതോടെ ചര്‍ച്ച പൊളിഞ്ഞു. എടത്തലയില്‍ നേരത്തെ ധാരണയായതിനെ തുടര്‍ന്ന് ഏഴാം വാര്‍ഡില്‍ സിപിഐയിലെ മുന്‍ മെമ്പര്‍ കുഞ്ഞുമുഹമ്മദ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

തുടര്‍ന്നാണ് മണ്ഡലം സെക്രട്ടറി പി. നവകുമാരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ലോക്കല്‍ കമ്മിറ്റി തനിച്ചുമത്സരിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്.

ഇന്നലെ പത്രിക നല്‍കാനായിരുന്നു നേരത്തെ സിപിഎം  സിപിഐ നേതാക്കള്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഇന്നലെ അഞ്ചാം വാര്‍ഡ് ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ പത്രിക നല്‍കാന്‍ സി.പി.എം നേതൃത്വം ക്ഷണിച്ചിട്ടും സിപിഐ പോയില്ല. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കികൊള്ളാമെന്ന് പറഞ്ഞ് സിപിഎമ്മിനെ ഒഴിവാക്കുകയായിരുന്നു. അഞ്ചാം വാര്‍ഡ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ധാരണക്കും ഇല്ലെന്നാണ് സിപിഐയുടെ നിലപാട്.

സിപിഐ തീരുമാനം നടപ്പായാല്‍ എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎം മാത്രമാവും. സീറ്റ് നിഷേധത്തെ തുടര്‍ന്ന് എന്‍സിപി നഗരസഭയില്‍ രണ്ട് സീറ്റില്‍ പത്രിക നല്‍കുന്നുണ്ട്. ആലുവയില്‍ പതിറ്റാണ്ടുകളായി യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസ് മാത്രമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.