Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനത്തിന് വോട്ടു തേടി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:26 pm IST
in Kerala

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതോടെ മത്സരം സംബന്ധിച്ചുളള ചിത്രം ഏതാണ്ട് തെളിഞ്ഞു കഴിഞ്ഞു. പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം ഇന്നാണ്. എന്നാല്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ മാത്രമേ മിക്കയിടത്തും പിന്‍വലിക്കാന്‍ സാധ്യതയുളളൂവെന്നതിനാല്‍ ഇരുമുന്നണികളും ബിജെപി സ്ഥാനാര്‍ത്ഥികളും തമ്മിലുളള ത്രികോണ മത്സരമാണ് മിക്ക സ്ഥലത്തും നടക്കുക. ചിലയിടങ്ങളില്‍ യുഡിഎഫിലേയും എല്‍ഡിഎഫിലേയും ഘടകകക്ഷികള്‍ പരസ്പരം പോരടിക്കുകയും ചിലയിടത്ത് കോണ്‍ഗ്രസ്-ലീഗ് റിബലുകള്‍ മത്സര രംഗത്തുളളതിനാലും ചതുഷ്‌ക്കോണ-പഞ്ചകോണ മത്സരങ്ങളും നടക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടം തൊട്ട് ബിജെപി മുന്നേറ്റം മുന്നില്‍ കണ്ട മുന്നണികള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെ പോയി വോട്ട് തട്ടാനുളള ശ്രമത്തിലാണ്. ബിജെപിയാവട്ടെ അഴിമതിയും വികസനമാണ് വിഷയമാക്കിയത്.  എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍   വികസന വിഷയങ്ങള്‍  ചര്‍ച്ചചെയ്യാതെ യുപിയിലും മറ്റും നടന്ന നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ചര്‍ച്ചയാക്കി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ട് തട്ടാനാണ് ശ്രമം.

കര്‍ണ്ണാടകയില്‍ നടന്ന കല്‍ബുര്‍ഗിയുടെ കൊലപാതകവും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്‌ട്രയില്‍ നടന്ന നരേന്ദ്ര ദബോള്‍ക്കറുടെ കൊലപാതകവും ദാദ്രിയില്‍ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകവും അടക്കം കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെയും ബിജെപി ഇതര സര്‍ക്കാറുകളുടെയും കൊളളരുതായ്‌മകൊണ്ട് സംഭവിച്ച സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ബിജെപി സര്‍ക്കാരില്‍ ആരോപിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനുമുളള നീക്കമാണ് മുന്നണികള്‍  നടത്തുന്നത്.തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ച എസ്എന്‍ഡിപിയേയും വെളളാപ്പളളിയേയും അടച്ചാക്ഷേപിച്ച് എസ്എന്‍ഡിപിയുടെ അണികളെ പിന്തിരിപ്പിക്കാനുളള സിപിഎമ്മിന്റെ നീക്കങ്ങളും തെരഞ്ഞെടുപ്പില്‍ തുറന്നുകാണിക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.