Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാക്കള്‍ മുസ്ലിം പള്ളികളില്‍ കയറി വോട്ട് തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:25 pm IST
in Kerala

ആലപ്പുഴ: സിപിഎം നേതാക്കള്‍ മുസ്ലിം പള്ളികളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം മുസ്ലിം പള്ളിയില്‍ കയറി വോട്ട് പിടിക്കുന്നതിനിടെ സിപിഎം നേതാവ് തോമസ് ഐസക്ക് എംഎല്‍എയ്‌ക്ക് വിശ്വാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു.

ആലപ്പുഴ മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായി തോമസ് ഐസക്ക് എംഎല്‍എ പ്രവര്‍ത്തിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ജുമുആ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ വിശ്വാസികളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് എംഎല്‍എ മസ്ജിദ് പരിസരത്ത് എത്തിയത്. മസ്ജിദ് കോമ്പൗണ്ടില്‍ കയറി എംഎല്‍എ ആളുകളുമായി ആശയവിനിമയം നടത്തിയത് വിശ്വാസികള്‍ ചോദ്യം ചെയ്തില്ല.

എന്നാല്‍ മസ്ജിദ് നില്‍ക്കുന്ന വാര്‍ഡിലെ വനിതാ സ്ഥാനാര്‍ത്ഥിയും മറ്റൊരു വനിതയും എംഎല്‍എക്കൊപ്പം നിന്ന് വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ചതോടെ മസ്ജിദിലുണ്ടായിരുന്ന വിശ്വാസികള്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതോടെ എംഎല്‍എയ്‌ക്കും സംഘത്തിനും റോഡിലേക്ക് മാറി നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. ജില്ലയില്‍ പല സ്ഥലങ്ങളിലും സിപിഎമ്മുകാര്‍ മുസ്ലിം വികാരമിളക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായാണ് പള്ളിയിലെ വോട്ടു പിടുത്തം. നേരത്തെ ചില മുസ്ലിം തീവ്രവാദ സംഘടനകളെ നിയോഗിച്ചാണ് മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പയററിയിരുന്നത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും യാതൊരു മറയുമില്ലാതെ വര്‍ഗീയ പ്രീണനം നടത്തുകയാണ്. ആരാധനാലയങ്ങളില്‍ കയറിയുള്ള വോട്ട് അഭ്യര്‍ത്ഥന ചട്ടവിരുദ്ധമെന്ന് വ്യക്തമായി അറിയാവുന്ന കേന്ദ്രകമ്മറ്റിയംഗം പോലും പള്ളികളില്‍ കയറി വോട്ടുപിടിച്ചതോടെ സിപിഎമ്മിന്റെ വര്‍ഗീയപ്രീണനം മറനീക്കിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളില്‍ക്കയറി വോട്ട് അഭ്യര്‍ഥിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണ് ജില്ല കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ചില രാഷ്‌ട്രീയ നേതാക്കള്‍ ആരാധനാലയങ്ങളില്‍ കയറി വോട്ട് അഭ്യര്‍ഥിക്കുന്നത് പരാതിക്കിടയാക്കിയ സാഹചര്യത്തില്‍ ആരാധനാസ്ഥലങ്ങള്‍ പ്രചാരണവേദിയാക്കുന്ന നടപടി സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നതിനിടയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.