Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനംതിട്ടയിലെ ഗ്രാമങ്ങളില്‍ ചുറ്റികയും അരിവാളും മായുന്നു; നക്ഷത്രങ്ങള്‍ മാത്രംബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:23 pm IST
in Kerala

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാവുകയും സ്ഥാനാര്‍ത്ഥികളുടെ അന്തിമലിസ്റ്റ് പുറത്തുവരുകയും ചെയ്തപ്പോള്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രം മാഞ്ഞുപോകുന്നതായാണ് കാണുന്നത്. മുന്‍കാലതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളിലെ ഭൂരിപക്ഷം വാര്‍ഡുകളിലും സിപിഎം സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതായാണ്  കാണുന്നത്.

ചിഹ്നത്തില്‍ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിപ്പിക്കാന്‍ കഴിയും എന്ന ധാര്‍ഷ്ട്യവുംപേറി നടന്ന് സിപിഎം ഇന്ന് സ്വന്തം ചിഹ്നം ഉപേക്ഷിക്കുകയും പകരം സ്വതന്ത്രന്മാര്‍ക്കുള്ള ചിഹ്നങ്ങള്‍ കടമെടുക്കുകയും ചെയ്യുന്നു. മെഴുകുതിരി, പുസ്തകം, നക്ഷത്രം, ഓട്ടോറിക്ഷ തുടങ്ങിയ ചിഹ്നങ്ങളാണ് മിക്ക എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കമുള്ളത്. അതില്‍തന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മിക്കയിടത്തും മെഴുകുതിരിയും നക്ഷത്രവുമാണ് ചിഹ്നമായി സ്വീകരിച്ചിട്ടുള്ളത്.

ജില്ലാപഞ്ചായത്തില്‍  മാത്രമാണ് സിപിഎം ഏതാണ്ട് പൂര്‍ണ്ണമായും സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ അരിവാളും ചുറ്റികയും മാഞ്ഞ് നക്ഷത്രം മാത്രമായി അവശേഷിക്കുന്നു.

മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ സിപിഎം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത് ഒരിടത്തുമാത്രമാണ്. പത്തുവാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്  നാരങ്ങാനം പഞ്ചായത്തില്‍ 14 വാര്‍ഡുകളില്‍ നാലിടത്തുമാത്രമാണ് ചുറ്റിക അരിവാള്‍ നക്ഷത്രം കാണാനുള്ളത്. മൈലപ്രയിലെ 13 വാര്‍ഡുകളില്‍ മൂന്നിടത്ത് മാത്രമാണ് സിപിഎം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചെന്നീര്‍ക്കര പഞ്ചായത്തില്‍ 14 വാര്‍ഡുകളില്‍ ആറിടത്തുമാത്രമാണ് സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥികളുള്ളത്.

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലാകട്ടെ 13 വാര്‍ഡുകളില്‍ നാലിടത്തും , കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ അഞ്ചിടത്തും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴിടത്തും നിരണത്ത് നാലിടത്തുമാണ്് സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്നത്. മറ്റ് വാര്‍ഡുകളില്‍ സ്വതന്ത്ര ചിഹ്നങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിപിഎം നേതാക്കന്മാര്‍പോലും ഇക്കുറി സ്വതന്ത്രന്മാരുടെ വേഷംകെട്ടിയാണ് മത്സര രംഗത്തിറങ്ങിയത്.

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷത്തിലും ഇതാണ് സ്ഥിതി. ഇതിന് പുറമേ ഘടകക്ഷികള്‍ തമ്മിലുള്ള പോരും സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. കോഴഞ്ചേരിയില്‍ എല്‍ഡിഎഫിന് സിപിഐയുമായി  യാതൊരു ബന്ധവുമില്ലെന്ന്  സിപിഎമ്മടക്കമുള്ളഘടകകക്ഷിനേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മൊത്തം 2895 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 1586 പേര്‍ സ്ത്രീകളും 1309 പേര് പുരുഷന്മാരുമാണ്.

സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ ശക്തിവര്‍ദ്ധിച്ചതും എസ്എന്‍ഡിപിയടക്കമുള്ള സാമൂദായിക സംഘടനകള്‍ ബിജെപിയുമായി സഹകരിക്കുന്നതും സിപിഎമ്മിനെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വന്തം ചിഹ്നം ഉപേക്ഷിച്ച് നേതാക്കളേപ്പോലും സ്വതന്ത്രന്മാരുടെ വേഷം അണിയിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.