Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് ഇരുമുന്നണികളും വിയര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:22 pm IST
in Kerala

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ കോട്ടയത്തിന്റെ മനമറിയാതെ ഉഴലുകയാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍. ഇരു മുന്നണികള്‍ക്കും ഭീഷണിയായി വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ കോട്ടയത്ത് സ്ഥിരം കോട്ടകള്‍ നിലംപതിക്കുമെന്ന് ഉറപ്പായി. പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമായ ഒരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ എരുമേലിയില്‍ വിമത പ്രശ്‌നം ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക യുഡിഎഫിനാണ്. എരുമേലി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാറ്റുരയ്‌ക്കുന്നു. ചേനപ്പാടി, എലിവാലിക്കര എന്നിവിടങ്ങളിലും യുഡിഎഫിനെതിരെ വിമതര്‍ രംഗത്തുണ്ട്. കൂടാതെ വികസന കാര്യത്തില്‍ പിന്നോക്കമായത് എരുമേലിയില്‍ പ്രചാരണ വിഷയമാണ്.

എസ്എന്‍ഡിപി സ്വാധീനമുള്ള നഗരസഭകളിലൊന്നാണ് വൈക്കം. അഴിമതിയും ഒത്തുകളി രാഷ്‌ട്രീയവും ഇഴചേര്‍ന്ന ഭരണത്തിനെതിരെ വോട്ടര്‍മാരുടെ ധ്രൂവീകരണം ഉറപ്പായിക്കഴിഞ്ഞു. വൈക്കത്തും യുഡിഎഫിന് വിമതഭീഷണിയുണ്ട്. ഇരുമുന്നണികളിലും ഉള്‍പ്പോരും ശക്തമാണ്. ഏറ്റവും പിന്നോക്കമായ തലയാഴം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം ഇടത്-വലത് മുന്നണികളെ വെള്ളം കുടിപ്പിക്കുകയാണ്. ഇതിനെതിരായ ഒരു പ്രതീകരണം കൂടിയായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

എല്‍ഡിഎഫിനെതിരായ നിലപാടാണ് പാലായില്‍ പ്രതിഫലിക്കുക. കേരളാ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള നഗരസഭയും പഞ്ചായത്തുകളുമാണ് ഇവിടെ. എന്നാല്‍ എസ്എന്‍ഡിപിയുടെ സ്വാധീനം നിലവിലുള്ള സാഹചര്യത്തില്‍ മാറ്റം വരുത്തുന്നുമെന്നാണ് വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസ് നേതാവ് ജയാ രാജു ഇക്കുറി ളാലം ബ്ലോക്കില്‍ പുലിയന്നൂര്‍ ഡിവിഷനില്‍ താമരചിഹ്നത്തില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മീനച്ചില്‍, മുത്തോലി തുടങ്ങിയ പഞ്ചായത്തുകളിലും ദേശീയ രാഷ്‌ട്രീയത്തിനനുകൂലമായ ചിന്താധാരയാണുള്ളത്.

ചങ്ങനാശ്ശേരിയിലും യുഡിഎഫിന് വിമതഭീഷണിയുണ്ട്. ഇരുമുന്നണികളും മാറിയുള്ള ഭരണമായിരുന്നു ഇതുവരെ. ഇത് ഒരു കൂട്ടുകൃഷി സമ്പ്രദായമായി വോട്ടര്‍മാര്‍ വിലയിരുത്തുന്നു. ഇതിന്റെ പ്രതിഫലനം നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് തുടങ്ങിയ പഞ്ചായത്തുകളില്‍ ദൃശ്യമാണ്. നായര്‍-ഈഴവ സമുദായാംഗങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലകൂടിയാണിത്.

ഏറ്റവും പുതിയ നഗരസഭയാണ് ഏറ്റുമാനൂര്‍. മനസുതുറക്കാന്‍ കാത്തിരിക്കുന്ന ഏറ്റുമാനൂരിലും മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്.

സംസ്ഥാനത്ത് പി.സി. ജോര്‍ജ്ജ് ഇഫക്ട് ഈരാറ്റുപേട്ടയില്‍ പ്രതിഫലിക്കും. നിലവില്‍ മുസ്ലിം ലീഗിന് മേധാവിത്വമുള്ള ജില്ലയിലെ ഏക സ്ഥലവും ഇവിടമാണ്.

കോട്ടയം നിലവില്‍ യുഡിഎഫ് മേധാവിത്വമുള്ള നഗരസഭയാണ്. എന്നാല്‍ ഇക്കുറി മിക്ക വാര്‍ഡുകളിലും ത്രികോണ മത്സരം തന്നെയാണ് അരങ്ങേറുന്നത്. കുടിവെള്ളം ഇന്നും ഒരു പ്രശ്‌നമായിത്തന്നെ നിലകൊള്ളുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ എസ്എന്‍ഡിപി ശക്തമാണ്. അതിനാല്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ മാറിമറിയുമെന്നത് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.