Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിംഗ് സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:21 pm IST
in Kerala

കൊച്ചി: തിരഞ്ഞെടുപ്പില്‍ പോളിംഗ് സാധനങ്ങളുടെ വിതരണവും തിരികെ വാങ്ങലും അതീവ സുരക്ഷയോടെ വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌ട്രോംഗ് റൂമിനായി ഏറ്റവും സുരക്ഷിതമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. 27 മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പിനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നിര്‍ദേശിച്ചു.

ബ്ലോക്ക് തലത്തില്‍ പോളിംഗ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതും തിരികെ വാങ്ങുന്നതും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ ഇലക്്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുമാണ്. കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. ഈ കേന്ദ്രങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ടോയ്‌ലെറ്റ്, ഫര്‍ണിച്ചര്‍ എന്നിവ വൈദ്യുതി ബോര്‍ഡിന്റെയും ജല അതോറിറ്റിയുടെയും സഹകരണത്തോടെ ഏര്‍പ്പാടാക്കണം.

വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ (കാന്‍ഡിഡേറ്റ് സെറ്റിംഗ്) പതിക്കുന്നതിന് കേന്ദ്രത്തില്‍ സൗകര്യമൊരുക്കണം.

പത്ത് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടറാണ് വേണ്ടത്. ആവശ്യമെങ്കില്‍ ഇവ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും ഉപയോഗിക്കാം. നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ പോളിംഗ് സാമഗ്രികള്‍ ഒക്ടോബര്‍ 27, 28, 29 തീയതികളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കണം. സ്ഥാനാര്‍ഥി വിവരങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ പതിക്കുന്നത് ഒക്ടോബര്‍ 30 നും വിതരണം നവംബര്‍ ഒന്നിനും പൂര്‍ത്തിയാക്കണം.

നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന എറണാകുളം ഉള്‍പ്പടെയുള്ള മറ്റു ജില്ലകളില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ ജില്ലാ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച് വിതരണ കേന്ദ്രത്തിലെത്തിക്കണം. നവംബര്‍ രണ്ടിന് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുകയും നവംബര്‍ നാലിന് വിതരണം ചെയ്യുകയും വേണം. വാഹന സൗകര്യവും പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രതിഫലവും ക്രമീകരിക്കേണ്ട ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്, നഗരസഭകളില്‍ ഈ ചുമതല ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കാണ്. സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാര്‍, പോലീസ് സുരക്ഷ, അഗ്‌നിശമന സേന എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് സജ്ജീകരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.