Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോപണ വിധേയനായ മന്ത്രി ഒളിച്ചോടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:14 pm IST
in Kerala

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏകമന്ത്രിയാണ് സി.എന്‍.ബാലകൃഷ്ണന്‍. വടക്കാഞ്ചേരി മണ്ഡലത്തെ പ്രതിനിധികരിക്കുന്ന മന്ത്രിക്ക് പക്ഷേ തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം, മന്ത്രിയുടെ വകുപ്പില്‍പ്പെട്ട കണ്‍സ്യുമര്‍ ഫെഡിലെ അഴിമതി, മരണമണി മുഴങ്ങുന്ന കേരളത്തിലെ ഏക സഹകരണ സ്പീന്നീംഗ് മില്ലിന്റെ പ്രതിസന്ധി, വാഴാനി ടുറിസം കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ, കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്‍ തുറന്നു കൊടുക്കാത്ത പ്രശ്‌നം, ഗതാഗത കുരുക്ക് തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് മന്ത്രിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്.

മുണ്ടത്തിക്കോട്,വടക്കാഞ്ചേരി പഞ്ചായത്തുകളെ ഒന്നിച്ച് രൂപികരിച്ച വടക്കാഞ്ചേരി നഗരസഭ, കോലഴി,അവണൂര്‍,കൈപ്പറമ്പ്,തെക്കുംകര,അവണൂര്‍, മുളംകുന്നത്ത്കാവ്,അടാട്ട് എന്നിവ ഉള്‍പ്പെട്ടതാണ് മന്ത്രി മണ്ഡലം. ഇതില്‍ മുളംകുന്നത്ത്കാവ് ഒഴിച്ചുള്ള എല്ലായിടത്തും യുഡിഎഫാണ് ഭരണം. എന്നാല്‍ ഇത്തവണ യുഡിഎഫിന്റെ മേധാവിത്വം കൈവിട്ടു പോകുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പ് പോരില്‍ ചാവക്കാട്ടെ ഹനീഫ കൊലചെയ്യപ്പെട്ടതിന് പിന്നില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ്. ഇത് മന്ത്രി മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണ്. ഹനീഫ കൊല്ലപ്പെട്ട ശേഷം ഇതുവരെയും ജില്ലയിലെ ഏകമന്ത്രിയായ സി.എന്‍.ബാലകൃഷ്ണന്‍ വീട് സന്ദര്‍ശിക്കാത്തത് തന്നെയാണ് ഏറ്റവും ദുരൂഹത ഉണര്‍ത്തുന്നത്.

കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വാഴാനി ടുറിസം പദ്ധതിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ തുലച്ചത്. ഇനിയും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പോലും മന്ത്രിക്ക് സാധിച്ചിട്ടില്ല. കൊടുങ്ങല്ലൂര്‍-വടക്കാഞ്ചേരി സംസ്ഥാന പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പോലും മന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ചില കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തത് ഒഴിച്ചാല്‍ മന്ത്രി ഇതുവരെയും മണ്ഡലത്തില്‍ സജീവമായിട്ടില്ല. വിമത ശല്യവും ഗ്രൂപ്പ് പോരും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കെപിസിസി നേതൃത്വവും ഡിസിസിയും മന്ത്രിയുമെല്ലാം താക്കീത് നല്‍കി വിമതശല്യത്തിന് മൂര്‍ച്ച കുറയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തെക്കുംകര പഞ്ചായത്തില്‍ പല വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുളംകുന്നത്ത്കാവ്, അടാട്ട്, കോലഴി, അവണൂര്‍ പഞ്ചായത്തുകളിലും ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുതിയ വാര്‍ത്തകള്‍

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.