Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലയാഴം ഒരു പ്രതീകമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:13 pm IST
in Kerala

കോട്ടയം: തലയാഴം ഒരു പ്രതീകമാണ്.  കുടിവെള്ളക്ഷാമത്തിന്റെയും വികസന മുരടിപ്പിന്റെയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടേയും പ്രതീകം. വൈക്കം നഗരസഭയോട് ചേര്‍ന്ന് കിടക്കുന്ന വേമ്പനാട് കായല്‍തീരം ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് തലയാഴം പഞ്ചായത്ത്. സംസ്ഥാനത്തെതന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലൊന്നാണിത്.

1963ലാണ് തലയാഴം പഞ്ചായത്ത് രൂപീകരിച്ചത്. 1990 മുതല്‍ 95 വരെയുള്ള കാലത്തൊഴികെ പഞ്ചായത്തിന്റെ ഭരണം ഇടതുമുന്നണിക്കായിരുന്നു. ഇടത്തോട്ടുചിന്തിച്ച പഞ്ചായത്തിനെ നേര്‍വഴിക്കെത്തിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെടുകയായിരുന്നു. ഇതിന്റെ സാക്ഷിപത്രമാണ് ഇന്നുകാണുന്ന തലയാഴം.

പരമ്പരാഗത കര്‍ഷക തൊഴിലാളികളും  മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇന്നും മെച്ചപ്പെട്ടിട്ടില്ല. തകര്‍ന്ന റോഡുകള്‍ ഇന്നും ഈ നാടിന്റെ ശാപമാണ്. ജനകീയ ക്ഷേമത്തിന് പ്രാമുഖ്യം നല്‍കുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുമുന്നണി പതിറ്റാണ്ടുകള്‍ ഭരണം നടത്തിയിട്ടും കുടിവെള്ള പ്രശ്‌നംപോലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. വോള്‍ട്ടേജ് ക്ഷാമവും  വഴിവിളക്കുകള്‍ കണ്ണടയ്‌ക്കുന്നതും തലയാഴം പഞ്ചായത്തിനെ മറ്റുസ്ഥലങ്ങളില്‍നിന്നും ഇന്നും ഒറ്റപ്പെടുത്തുന്നു.

കുടിവെള്ളത്തിനായി നിരവധി സമരങ്ങള്‍ അരങ്ങേറിയനാടാണ് തലയാഴം. കഴിഞ്ഞ വേനലില്‍ മെമ്പര്‍മാരെ പഞ്ചായത്ത് ഓഫീസില്‍ തടഞ്ഞുവെച്ച സംഭവങ്ങള്‍വരെ ഉണ്ടായി.  ഒരു പതിറ്റാണ്ടിലേറെയായി കേള്‍ക്കുന്ന തലയാഴം ശുദ്ധജല വിതരണ പദ്ധതി ഇന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ വിതരണക്കാരില്‍നിന്നും പണം നല്‍കിയാണ് പഞ്ചായത്തിലുള്ളവര്‍ കുടിവെള്ളം ഇപ്പോള്‍ വാങ്ങുന്നത്.

ഈ പ്രദേശത്തെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായിരുന്ന തഴപ്പായ നിര്‍മ്മാണം നിലച്ചിരിക്കുന്നു. സ്ത്രീകള്‍ പായനിര്‍മ്മാണത്തിലൂടെ മുന്‍പ് വരുമാനം കണ്ടെത്തിയിരുന്നു. തരിശ് രഹിത പഞ്ചായത്ത് എന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പാടശേഖരങ്ങള്‍ കാടുകയറിക്കിടക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി പുതിയ പദ്ധതികള്‍ ഒന്നുംതന്നെ നടപ്പാക്കിയിട്ടില്ല. നാളികേരോല്‍പാദനവും കുത്തനെ ഇടിഞ്ഞു. ഇതിനുപുറമേ അഴിമതിയാരോപണങ്ങളും ഇവിടെ ഉയര്‍ന്നു. ചുരുക്കത്തില്‍ അവഗണിക്കപ്പെട്ട പഞ്ചായത്തായി തലയാഴം മാറി. 22 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന പ്രദേശത്തെ ഇരുപതിനായിരത്തില്‍പരമുള്ള ജനങ്ങള്‍ ഇന്ന് മോചനം കാത്ത് കഴിയുകയാണ്.

തലയാഴത്ത് 15 വാര്‍ഡുകളാണുള്ളത്. സംസ്ഥാനത്തെ മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങളനുസരിച്ച് എസ്എന്‍ഡിപിയുടെ  സ്വാധീനം ഇക്കുറി  തലയാഴത്ത് പ്രതിഫലിക്കും. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന പുതിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രധാനികളില്‍ ഒരാളായ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ തലയാഴം സ്വദേശിയുമാണ്.

കുടിവെള്ള പ്രശ്‌ന പരിഹാരവും അടിസ്ഥാന സൗകര്യവികസനവും ഈ നാടിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. ഉള്‍നാടന്‍ ടൂറിസവികസനം തലയാഴത്തിന്റെ മുഖച്ഛായതന്നെ മാറ്റുമായിരുന്നു. എന്നാല്‍ ഇവിടെയും ഭരണാധികാരികളായ ഇടതുമുന്നിണി പരാജയപ്പെട്ടു. അതിനാല്‍ ജനമനസറിയാതെ ദേശീയ രാഷ്‌ട്രീയത്തിലെ വിയോജിപ്പുള്ള മേഖലകള്‍ മാത്രമാണ് ഇവിടെ നേതാക്കള്‍ ചര്‍ച്ചാവിഷയമാക്കുന്നത്.

പ്രാദേശിക പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണ്. എല്ലാ ജില്ലകളിലും തലയാഴം പോലുള്ള പ്രദേശങ്ങളുണ്ട്. അവഗണിക്കപ്പെട്ട ജനത കുടിപാര്‍ക്കുന്ന മേഖലകള്‍. വികസനം സ്വപ്‌നങ്ങളില്‍ മാത്രം കാണുന്നവര്‍. ഇവയുടെ വിലയിരുത്തല്‍ കൂടിയായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുതിയ വാര്‍ത്തകള്‍

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.