Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികളെ പിഴിയുന്നതായി പരാതി; മലപ്പുറത്ത് ഒഴുകുന്നത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:12 pm IST
in Kerala

മലപ്പുറം: ഫുട്‌ബോള്‍ പോലെ തന്നെ മലപ്പുറത്തിന് ആവേശമാണ് തെരഞ്ഞെടുപ്പ്. കാരണം ഈ സമയങ്ങളില്‍ ഒഴുകുന്നത് കോടികളായിരിക്കും. ഫുട്‌ബോളിന്റെ സമയത്ത് വാതുവെപ്പിന്റെ പേരിലാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്താണ്. സംസ്ഥാനത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല മലപ്പുറമാണ്. അതുകൊണ്ട് തന്നെ പ്രചാരണത്തിന് ഇവിടെ പണം ഒരു പ്രശ്‌നമല്ല. തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ വാശിയോടെയാണ് പാര്‍ട്ടികളും വ്യക്തികളും പണമെറിയുന്നത്.

പണമൊഴുക്കി പ്രചാരണം നടത്തുന്നതില്‍ മുന്‍പന്തിയില്‍ ലീഗുകാര്‍ തന്നെയാണ്. പ്രബലരായ മിക്ക ലീഗ് സ്ഥാനാര്‍ത്ഥികളെയും ഒരു പ്രവാസി അല്ലെങ്കില്‍ പ്രവാസി സംഘടന സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യപടിയായി വര്‍ണ്ണാഭമായ പോസ്റ്ററുകള്‍ വാര്‍ഡുകളില്‍ നിറച്ചു കഴിഞ്ഞു. എതിര്‍ പാര്‍ട്ടികളെ പോലും അമ്പരിപ്പിക്കുന്ന പോസ്റ്ററുകള്‍. പിന്നീട് സ്ഥാനാര്‍ത്ഥിയെ പുകഴ്‌ത്തി ചലച്ചിത്രഗാനങ്ങളുടെ പാരഡി ഉണ്ടാക്കുന്നു, വിലകൂടിയ ആഡംബര വാഹനങ്ങളുടെ പെയിന്റ് മാറ്റി പാര്‍ട്ടിയുടെ നിറം പൂശുന്നു, വില കൂടിയ പെയ്ന്റ് ഉപയോഗിച്ച് റോഡിലെല്ലാം സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ നിറക്കുന്നു, അങ്ങനെ പലവിധത്തിലാണ് പണം പൊടിക്കല്‍.

പ്രവാസികളെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗാണെന്നാണ് നേതാക്കളുടെ അവകാശവാദം. പക്ഷേ അത് അംഗീകരിക്കാനാവില്ലെന്നാണ് പ്രവാസികളില്‍ ചിലര്‍ പറയുന്നത്. പ്രവാസികള്‍ക്ക് വേണ്ടി ലീഗുകാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിദേശ രാജ്യങ്ങളില്‍ കള്ളക്കേസില്‍ കുടുങ്ങുന്നവരെ സഹായിക്കാനോ നിതാഖത്തില്‍പ്പെട്ട് തിരികെ നാട്ടിലെത്തിയവരെ സഹായിക്കാനോ ലീഗ് ശ്രമിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ലീഗുകാരെ സഹായിക്കുന്നതെന്ന ചോദ്യത്തിന് തുടര്‍ന്നും ജീവിക്കേണ്ടത് മലപ്പുറത്തല്ലേയെന്നാണ് ഉത്തരം. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന പ്രവാസികളുടെ പക്കല്‍നിന്നും ലീഗ് നേതാക്കള്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും ആരോപണമുണ്ട്. എന്നാല്‍ പരപ്പനങ്ങാടിയിലും മറ്റും സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം പണിതവരാണ് ലീഗിന്റെ തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിക്കുന്നത്. കയ്യേറ്റ വിഷയം വിവാദമായപ്പോള്‍ ലീഗ് നേതാക്കള്‍ സഹായം നല്‍കിയതിന്റെ ഉപകാരസ്മരണക്കാണ് ഇവര്‍ പണമെറിയുന്നത്.

തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് പ്രചാരണം നടത്തുന്ന ജില്ല മലപ്പുറമാണ്. ഓരോ സ്ഥാനാര്‍ത്ഥിയും പ്രചാരണത്തിന് നിശ്ചിത തുകമാത്രമെ ഉപയോഗിക്കാവൂയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. പക്ഷേ സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ വഹിക്കുന്നത് സ്‌പോണ്‍സര്‍മാരായതിനാലും അവരെ നിരീക്ഷിക്കാത്തതിനാലും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. ലീഗിന്റെ ഈ പിഴിയല്‍ നിലപാടില്‍ പ്രവാസികളില്‍ ഭൂരിഭാഗവും പ്രതിഷേധത്തിലാണ്. എല്‍ഡിഎഫും പ്രത്യേകിച്ച് സിപിഎമ്മം ആര്‍ഭാട പ്രചാരണത്തില്‍ പുറകിലല്ല. ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മിനും സ്‌പോണ്‍സര്‍മാരുണ്ട്. വ്യവസായികളും പ്രവാസികളുമാണ് സിപിഎമ്മിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുതിയ വാര്‍ത്തകള്‍

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.