Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗുകാര്‍ പ്രവാസികളെ എത്തിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:07 pm IST
in Kerala

മലപ്പുറം: ഒരു വോട്ടിന് ഇത്രയും വിലയുണ്ടെന്ന് അറിയില്ലായിരുന്നു. ഇത് പറയുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒരു പ്രവാസിയാണ്. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകുന്നില്ലെയെന്ന് സംഘടനാ നേതാക്കള്‍ ചോദിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാനുള്ള ടിക്കറ്റ് എത്തിച്ചതും നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ചതും പാര്‍ട്ടിക്കാരാണ്.

ഗള്‍ഫില്‍ നിന്ന് പോന്നപ്പോള്‍ തങ്ങളുടെ പെട്ടികളില്‍ പാര്‍ട്ടിയുടെ ചിഹ്നം ഒട്ടിച്ചാണ് വിട്ടത്. നാട്ടിലെത്തി കഴിഞ്ഞിട്ടും ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്യുകയെന്ന ചോദ്യത്തിന് ഇതാണ് മറുപടി. പണം മുടക്കി ഞങ്ങളെ കൊണ്ടുവന്നവര്‍ക്ക് തന്നെ ചെയ്യണം, നന്ദികേട് കാണിച്ചാല്‍ രാഷ്‌ട്രീയക്കാരും ഞങ്ങളും ഒരുപോലെ ആകില്ലേ.

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ മുസ്ലിം ലീഗിന്റെ സംഘടനകള്‍ക്കാണ് സ്വാധീനം. കെഎംസിസി, പ്രവാസി ലീഗ് തുടങ്ങിയ സംഘടനകളാണ് വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കുന്നത്. മലപ്പുറത്ത് കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ മത്സരിക്കുന്നതിനാല്‍ ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. എത്ര പണം മുടക്കിയിട്ടായാലും ജയിച്ചേ മതിയാവൂയെന്ന വാശിയിലാണ് ലീഗ്.

അഞ്ചാം തീയതി പോളിംഗ് തീരുന്നതിന് മുമ്പ് പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാനാണ് പരിപാടി. പക്ഷേ എല്ലാവര്‍ക്കും പാര്‍ട്ടിയുടെ ചെലവില്‍ നാട്ടിലെത്താമെന്ന് കരുതിയാല്‍ അത് നടക്കില്ല. കാരണം ലീഗ് ജയിക്കുമെന്ന് ഉറപ്പുള്ള വാര്‍ഡിലെ താമസക്കാരനായ പ്രവാസിയെ ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നില്ല. പക്ഷേ ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ടറാണെങ്കില്‍ ടിക്കറ്റ് ഉറപ്പിക്കാം. ലീഗിന്റെ ഗള്‍ഫ് ഘടകം ഇതിനായി മാസങ്ങള്‍ക്ക് മുമ്പേ കണക്കെടുപ്പും വാര്‍ഡ് തിരിച്ചുള്ള പട്ടിക തയ്യാറാക്കലും തുടങ്ങിയിരുന്നു.

യുഡിഎഫ് സംവിധാനം പൂര്‍ണ്ണമായി തകര്‍ന്നതും പല സ്ഥലത്തും ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിയതും ലീഗിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. എങ്ങിനെയെങ്കിലും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷങ്ങള്‍ മുടക്കി പ്രവാസികളെ നാട്ടിലെത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.